Header Ads

  • Breaking News

    കൊറോണ വൈറസ് ; ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേര്‍ നിരീക്ഷണത്തില്‍

    Monday, January 27, 2020 0

    കണ്ണൂര്‍:  ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ...

    പാവക്കുളം ക്ഷേത്രത്തിൽ പ്രതിഷേധിച്ച ആതിരയുടേതെന്ന പേരിൽ പ്രചരിച്ചത് വൈപ്പിൽ സ്വദേശിനിയുടെ ചിത്രം; പരാതി നൽകിയിട്ടും നടപടിയില്ല

    Monday, January 27, 2020 0

    പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച ആതിരയുടെ പേരിൽ പ്രചരിച്ചത് മറ്റൊരു യുവതിയുടെ ...

    മനുഷ്യമഹാ ശൃംഖല ; കണ്ണൂരില്‍ എല്‍ ഡി എഫിനെ പോലും ഞെട്ടിച്ച് വന്‍ജനപങ്കാളിത്തം

    Monday, January 27, 2020 0

    മതാടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്ന നിയമത്തിനെതിരെ നടന്ന മനുഷ്യമഹാ ശൃംഖലയിൽ കണ്ണൂർ ജില്ലയിൽ സി.പി.എമ്മിനെ ഞെട്ടിച്ച ജനപങ്കാളിത്തം. സ...

    അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ;നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട

    Monday, January 27, 2020 0

    നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് ...

    കൊറോണ വൈറസ്: മലപ്പുറം സ്വദേശി നിരീക്ഷണത്തിൽ

    Monday, January 27, 2020 0

    മലപ്പുറം: കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലയാളി യുവാവ് നിരീക്ഷണത്തില്‍. മലപ്പുറം സ്വദേശിയായ യുവാവാണ് ആരോഗ്യവകുപ്പ...

    അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു 

    Monday, January 27, 2020 0

    കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ബ്രയന്റെ സ്വാകാര്യ...

    റിപ്പബ്ലിക് ദിനത്തിൽ വിജയം സമ്മാനിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

    Sunday, January 26, 2020 0

    ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നില...

    Post Top Ad

    Post Bottom Ad