Header Ads

  • Breaking News

    ഭാസ്‌ക്കരൻ പീടികക്ക്‌ അടുത്ത്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു. 3 പേർക്ക് പരിക്ക്

    Sunday, March 24, 2019 0

    ഭാസ്‌ക്കരൻ പീടിക : കെ എസ്‌ ടി പി റോഡിൽ ഭാസ്കരൻ പീടികക്ക്‌ അടുത്ത്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവർക്കും ബൈക്കിൽ ഉണ്ടായിര...

    പുഴയിൽ വീണ്- സ്ത്രീ മരിച്ചു മകളെ കാണാതായി

    Sunday, March 24, 2019 0

    ഇരിട്ടി :  പഴശ്ശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ എടക്കാനം പുഴയിൽ സ്ത്രീ മുങ്ങിമരിച്ചു. പത്തുവയസ്സുകാരി മകളെ കാണാതായി. എടക്കാനത്തെ നടുവില...

    കണ്ണൂർ നടുവിലിൽ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്

    Sunday, March 24, 2019 0

    കണ്ണൂർ:  നടുവിലിൽ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. പഞ്ചായത്ത് ഓഫിസിന് സമീപത്തെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഏഴും പത്തും വയസുള്ള...

    CPIM ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് മരണപ്പെട്ടു :കതിരൂരിൽ വാഹനാപകടം

    Saturday, March 23, 2019 0

    തലശ്ശേരി: തലശ്ശേരി കതിരൂരിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബസ്സും ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സി.പി.ഐ.എം മാലാൽ ബ്രാഞ്ച് സെക്രട...

    ത​ല​ശേ​രി​യി​ൽ പി. ജ​യ​രാ​ജ​ന്‍റെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ മ​തി​ൽ ത​ക​ർ​ത്തു

    Saturday, March 23, 2019 0

    ത​ല​ശേ​രി:   വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി.​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​...

    ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി

    Saturday, March 23, 2019 0

    ദേശീയ വിമാന കമ്ബനിയായ ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 31 വരെയുള്ള ദിവസങ്ങളിലെ വിവിധ സര്‍വീസുക...

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ ? സിദ്ദിഖ് പിന്മാറും; വന്‍ ട്വിസ്റ്റ്

    Saturday, March 23, 2019 0

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്ന് ഉമ്മന്‍ചാണ്ട...

    Post Top Ad

    Post Bottom Ad