Header Ads

  • Breaking News

    കണ്ണൂർ സർവകലാശാലയിൽ കരാർ നിയമനം

    Monday, March 04, 2019 0

    കണ്ണൂർ സർവകലാശാലയിൽ അവസരം. സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അസിസ്റ്റന്റ് പ്രഫസർ, കോഴ്സ് ഡയറക്ടർ, അസി...

    കൂരംമുക്കിനു സമീപം ബസ്സും കാറും കൂട്ടിയിടിച്ചു ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്

    Monday, March 04, 2019 0

    ഇരിട്ടി  : ഇരിട്ടി കൂരംമുക്കിനു സമീപം ബസ്സും കാറും കൂട്ടിയിടിച്ചു ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്. അവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊ...

    സിനിമയുടെ ഓഡിഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പയ്യന്നൂരില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

    Sunday, March 03, 2019 0

    കണ്ണൂര്‍:  സിനിമയുടെ ഓഡിഷനായി എത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പയ്യന്നൂരില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്ക...

    കൊല്ലം ചടയമംഗലം ചിതറയിൽവയോധികനായ സിപിഐഎം അംഗം ബഷീറിനെ കോൺഗ്രസ് ഗുണ്ട ഷാജി കുത്തിക്കൊന്നു

    Saturday, March 02, 2019 0

    കൊല്ലം ജില്ലയിലെ ചടയമംഗലം ചിതറ പഞ്ചായത്തിൽ വളവുപച്ച എന്ന പ്രദേശത്ത്‌ സി പി എമ്മിന്റെ മുതിർന്ന പ്രവർത്തകൻ ആയ  ബഷീറിനെയാണു ഇന്ന് രാവിലെ ക...

    27 പൊ​തി ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

    Saturday, March 02, 2019 0

    ക​ണ്ണൂ​ർ:  വി​ൽ​പ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 27 പൊ​തി ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.  ക​ണ്ണൂ​ർ ...

    കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥമെ മാറ്റി

    Saturday, March 02, 2019 0

    പെരിയ:   കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥമെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്....

    തീ​പി​ടി​ത്തം ; മ​ട്ട​ന്നൂ​ര്‍ മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം

    Saturday, March 02, 2019 0

    മ​ട്ട​ന്നൂ​ര്‍:  മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ പൊ​റോ​റ ക​രി​ത്തൂ​ര്‍ പ​റ​മ്ബി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ വീ​ണ്ടും തീ ​പി​ട...

    Post Top Ad

    Post Bottom Ad