Header Ads

  • Breaking News

    ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു.

    Thursday, February 28, 2019 0

    പ​യ്യ​ന്നൂ​ർ: ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. പ​യ്യ​ന്നൂ​ർ കേ​ളോ​ത്ത് അ​മ​ലോ​ത്ഭ​വ ...

    പടന്നയിലെ യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 8 യുവാക്കൾക്ക് പരിക്ക്

    Thursday, February 28, 2019 0

    പടന്ന: പടന്ന സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ ഒളവറ പാലത്തിൽ ഇടിച്ച് എട്ടോളം യുവാക്കൾക്ക് പരിക്ക് സ്കൂൾ സെന്റ് ഓഫ് പരിപാടിയുമാ...

    കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി

    Wednesday, February 27, 2019 0

    കാസര്‍കോട് : കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒര...

    എരിപുരം ജംഗ്ഷൻ ഇരുട്ടിൽ ; സോളാർ വിളക്കുകൾ പ്രകാശിക്കുന്നില്ല

    Wednesday, February 27, 2019 0

    എരിപുരം : പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ എരിപുരം പോലീസ് സ്റ്റേഷൻ ജംഗ്ഷനിലെ ട്രാഫിക് സർക്കിളിനടുത്തായി സ്ഥാപിച്ച സോളാർ വിള...

    സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

    Wednesday, February 27, 2019 0

     2 018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു.  മികച്ച നടി നിമിഷ സജയൻ. ...

    അതിര്‍ത്തി ലംഘിച്ച പാക് വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തി

    Wednesday, February 27, 2019 0

    ഇന്ത്യന്‍ വ്യോമസേന പാക് വിമാനത്തെ തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. രജൗ...

    ഗൃഹോപകരണ വിപണിയിലെ കൊള്ള അവസാനിപ്പിക്കാൻ കേരളാ സർക്കാർ; 40% വിലക്കുറവിൽ ഗൃഹോപകരണങ്ങൾ ഇനി സപ്ലൈകോ വഴി

    Wednesday, February 27, 2019 0

    ഗൃഹോപകരണ വിപണിയിലെ കൊള്ള അവസാനിപ്പിക്കാൻ സർക്കാനും. കൂടുതല്‍ ഉപഭോക്തക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായും സപ്ലൈകോ വിപണിയില്‍ ഇടപെടുന്നു...

    Post Top Ad

    Post Bottom Ad