ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ പുരുഷന്മാരോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍, നിങ്ങളവരെ വേശ്യയെന്ന് വിളിക്കും, ഇത്തരം സ്ത്രീകള്‍ക്കൊപ്പം കിടക്കുന്ന പുരുഷന്മാരെ എന്ത് വിളിക്കണം, വീണ്ടും ജോമോള്‍ ജോസഫ്
ഒറ്റ ഫ്സ്ബുക്ക് പോസ്റ്റിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ യുവതിയാണ് ജോമോള്‍ ജോസഫ്. തനിക്ക് നേരെയുണ്ടായ അക്രമങ്ങളും മറ്റും വിളിച്ചുപറ...