കാസർഗോഡ് കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചുവീണു, ബസ് നിർത്താതെ പോയി, 75കാരി ആശുപത്രിയിൽ, ഡ്രൈവർക്കെതിരെ കേസ്
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു. ബസ് നിർത്താതെ പോയതായി പരാതി. കരിവേടകം ശങ്കരം പാടി സ്വദേശിനി...