ആന എഴുന്നള്ളിപ്പിലെ ഉത്തരവ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പൂര കമ്മറ്റികൾ, പൂരം നടത്തുന്നത് അനിശ്ചിതത്വത്തിൽ
തൃശ്ശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ പ്രധിഷേധം ശക്തമാക്കി പൂര കമ്മറ്റികൾ. ഇന്ന് ഉത്രാളിക്കാവിൽ പ്രതിഷേധ സംഗമം സംഘടിപ്പിക...