ശബരിമല മകരവിളക്ക് ദിനത്തിൽ സിനിമാ ഷൂട്ടിങ് ; സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി, വനത്തിൽ അതിക്രമിച്ച് കയറിയതിന് കേസ്
പത്തനംതിട്ട :- മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗിൽ സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് വനംവ...