SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 5 മുതൽ ; കേരളത്തിൽ ഇത്തവണ SSLC പരീക്ഷ എഴുതുന്നത് 4.18 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം :- SSLC, പ്ലസ് വൺ പരീക്ഷകൾ വ്യാഴാഴ്ചയും പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ചയും ആരംഭിക്കും. ഇത്തവണ SSLC പരീക്ഷയ്ക്ക് കേരളത്തിൽ 4,17,497...