എതിരെ വരുന്ന വാഹനങ്ങൾക്കും യാത്രക്കാർ ക്കും ഭീഷണിയായി എൽ.ഇ.ഡി - ലേസർ ലൈറ്റുകളും അലങ്കാരങ്ങളും ഘടിപ്പിച്ച വാഹനങ്ങളുടെ ഫിറ്റ്നസ് സ ർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹൈകോടതി.
സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്ന കോൺട്രാക്‌ട് കാര്യേ ജ് വാഹനങ്ങൾക്കെതിരെയും യാത്രക്കിടെ, വാഹനങ്ങ ളുടെ ഡ്രൈവർ കാബിനിൽ പ്രമോഷനൽ വിഡിയോ ...