സ്റ്റുഡൻ്റ് ഫീസ് കുത്തനെ വർധിപ്പിച്ച ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം; ഇന്ത്യ പ്രതിഷേധം അറിയിച്ചെന്ന് കേന്ദ്രസർക്കാർ
അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന...