യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും
വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്...