ശിവാജി പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്
മോദിയുടെ മാപ്പിലും കെട്ടടങ്ങാതെ മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ വിവാദം. ഇപ്പോഴിതാ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിത...