Header Ads

  • Breaking News

    മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

    Thursday, April 08, 2021 0

    കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പതിനഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇസ്മ...

    മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം കണ്ടെത്തി

    Thursday, April 08, 2021 0

    മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം കണ്ടെത്തി നാല് ബോംബുകളും കട്ടൗട്ടിൻ്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ്. ബോംബ...

    കണ്ണൂര്‍ കലക്ടര്‍ വിളിച്ച സമാധാന യോഗം യു ഡി എഫ് ബഹിഷ്‌കരിച്ചു

    Thursday, April 08, 2021 0

    കണ്ണൂര്‍ കലക്ടര്‍ വിളിച്ച സമാധാന യോഗം യു ഡി എഫ് ബഹിഷ്‌കരിച്ചു കൊലപാതകത്തിന് നേതൃത്വം കൊടുത്തവരാണ് യോഗത്തിന് എത്തിയതെന്ന് നേതാക്കള്‍ അവരുമാ...

    സിപിഎം ഓഫീസ് തീയിട്ട സംഭവം : മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

    Thursday, April 08, 2021 0

    കണ്ണൂര്‍ : പാനൂര്‍ മേഖലയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ മുസ്ലിം ലീഗ് പ്രവത്തകര്‍ പോലീസ് കസ്റ്റഡിയില്‍. വിലാപയാത്രയില്‍ പങ്കെടുത്ത 10 മുസ്ലിം ല...

    പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: വിലാപയാത്രയ്ക്കിടെ വ്യാപക ആക്രമണം; സിപിഎം ഓഫിസുകള്‍ക്ക് തീയിട്ടു(വീഡിയോ)

    Thursday, April 08, 2021 0

      കണ്ണൂര്‍:  പാനൂരിനു സമീപം പെരിങ്ങത്തൂരില്‍ കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം കൊണ്ടുവരുന്ന വിലാപയാത്രയ്ക...

    സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങൾ: പരിശോധന ശക്തമാക്കും

    Thursday, April 08, 2021 0

    സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്...

    കണ്ണൂരിലെ കൊലപാതകം; അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് കസ്റ്റഡിയിലുള്ളപ്രതി ,ജില്ലാ കളക്ടര്‍ വിളിച്ച സമാധാന യോഗം ഇന്ന്

    Thursday, April 08, 2021 0

    പാനൂരിൽ   മുസ്ലിം   ലീഗ്   പ്രവർത്തകൻ   കൊല്ലപ്പെട്ടതിനെ   തുടർന്നുണ്ടായ   സംഘർഷങ്ങളുടെ   പശ്ചാത്തലത്തിൽ ജില്ലാ   കളക്ടർ   ടി   വി   സുഭാഷ് ...

    പാനൂരിൽ വ്യാപക അക്രമം;പോലീസ് വാഹനത്തിൻ്റെ ചില്ലുകൾ തകർത്തു

    Wednesday, April 07, 2021 0

    പെരിങ്ങത്തൂർ പുല്ലൂക്കര സി.പി.എം ഓഫിസുകൾക്ക് നേരെ അക്രമം പെരിങ്ങത്തൂർ ലോക്കൽ കമ്മറ്റി ഓഫിസിനും ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും തീയിട്ടു നിരവധി...

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട

    Wednesday, April 07, 2021 0

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി കാസർഗോഡ് സ്വദേശികളായ മുഹമ്മദ് അഷറഫ്, അബ്ദുള...

    ജില്ലയിൽ പോളിംഗ് 90% കടന്ന് 43 ബൂത്തുകള്‍

    Wednesday, April 07, 2021 0

    നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 90 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയത് 43 ബൂത്തുകളി...

    മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊല; 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

    Wednesday, April 07, 2021 0

    കണ്ണൂര്‍:  കൂത്തുപറമ്ബില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയെന്നും 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും കണ്ണൂര്‍ സിറ്റി ...

    സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയ്ക്ക് നാളെ തുടക്കം എസ് എസ് എൽ സി പരീക്ഷ ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്ക്ക് ശേഷവും 15 മുതൽ രാവിലെയാണ് നടക്കുക

    Wednesday, April 07, 2021 0

    തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ് എൽ സി ,രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കമാകും .ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് വ്യാഴാഴ്...

    ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; കോളിളക്കം സൃഷ്ടിച്ച് പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്

    Wednesday, April 07, 2021 0

    സമൂഹമാധ്യങ്ങളിൽ കോളിളക്കം സൃഷ്ടിച്ച് സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് മണിക്കൂറ് മുൻപ...

    ചെറുകുന്നിൽ നിയന്ത്രണം വിട്ട കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം .

    Wednesday, April 07, 2021 0

    കെ എസ്സ് ടി പി റോഡിൽ ചെറുകുന്നിൽ നിയന്ത്രണം വിട്ട കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം .ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. നീലേശ്വരത്ത...

    യുഡിഎഫ് ഏജന്‍റിന് നേരേ മുളകുപൊടി പ്രയോഗം

    Wednesday, April 07, 2021 0

      ശ്രീ​ക​ണ്ഠ​പു​രം:  കു​റ്റ്യാ​ട്ടൂ​ർ വേ​ശാ​ല സ്കൂ​ളി​ലെ 174ാം ന​മ്പ​ർ ബൂ​ത്തി​ലെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ഷം​സു​ദ്ദീ​ന് നേ​രെ മു​ള​ക് പ...

    Post Top Ad

    Post Bottom Ad