Header Ads

  • Breaking News

    പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ആവശ്യപ്പെടണം: വി ഡി സതീശൻ

    Monday, December 30, 2019 0

    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനൊരുങ്ങി പ്രതിപക്ഷം. നിയമസഭയിൽ ചർച്ച ചെയ്‌ത്‌ ...

    മരട് ഫ്‌ളാറ്റിന്റെ സമീപവാസികൾ പുതുവത്സര ദിനത്തിൽ പട്ടിണി സമരം നടത്തും

    Monday, December 30, 2019 0

    കൊ​ച്ചി: പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കാൻ പോകുന്ന കൊ​ച്ചി മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍​ക്ക് സ​മീ​പ​ത്തു...

    പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ജനുവരി 2 മുതല്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം

    Monday, December 30, 2019 0

    ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായ...

    പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശി പിടിയില്‍

    Monday, December 30, 2019 0

    പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ജോഷി...

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വര്‍ണതിളക്കം, ഗ്ലോബ് സോക്കര്‍ പുരസ്‌കാരം

    Monday, December 30, 2019 0

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി. ദുബായില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ ...

    നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം

    Monday, December 30, 2019 0

    രഹസ്യ വിവരങ്ങള്‍ ചേരുന്നതിനെത്തുടര്‍ന്ന് നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങ...

    സംസ്ഥാനത്ത് 8000 ത്തോളം സ്ത്രീകള്‍ നിര്‍ഭയം അര്‍ദ്ധരാത്രി റോഡില്‍

    Monday, December 30, 2019 0

    നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം ...

    Post Top Ad

    Post Bottom Ad