കോടീശ്വരനിൽ സമ്മാനമായി ലഭിച്ച 12 ലക്ഷം രൂപ അഭിനയിക്കുന്ന സിനിമയിലെ സഹപ്രവർത്തകന് സമ്മാനിച്ച് ടോവിനോ; കൈയടിച്ച് സോഷ്യൽ മീഡിയ
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടോവിനോ തോമസ്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലെത്തിയ അദ്ദേഹം 1...