പേരാമ്പ്രയിലെ ഗര്‍ഭിണിയുടെ മരണം; സോന തന്നെ പെട്രോള്‍ വാങ്ങി ബാഗിലാക്കി, കാറിന് തീപിടിച്ചതില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്
കോഴിക്കോട് : പേരാമ്പ്രയില്‍ കാറില്‍ ഗർഭിണി പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പെട്രോള്‍ വാങ്ങിയത് സോനയെന്ന് പൊലീസ്. കാറിന് തീപിടിച്ചതില്‍ ഭർത്താ...