Header Ads

  • Breaking News

    Showing posts with label Thiruvananthapuram. Show all posts
    Showing posts with label Thiruvananthapuram. Show all posts

    ഉദ്യോഗസ്ഥർക്ക് കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

    Friday, July 17, 2020 0

    തിരുവന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താത്കാലികമായി അടച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആസ്ഥാനം ...

    മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

    Friday, July 17, 2020 0

    തിരുവനന്തപുരം :  മൂന്നു വയസുകാരിയെ മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര വറട്ടയം സ്വദേശി രാജേന...

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അധികാരം: സുപ്രീംകോടതി

    Monday, July 13, 2020 0

    തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ  നിർണായക  വിധി പുറത്ത്.  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്...

    ഭർതൃ സഹോദരന്റെ പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ

    Saturday, June 20, 2020 0

    തിരുവനന്തപുരം:   ഭർതൃ സഹോദരന്റെ പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ. നിരന്തരമായി തന്നെ ലൈംഗികമായി പീഡിപ്പ...

    ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ 10 Million+ Views തികഞ്ഞ വിവരം എവരെയും സന്തോഷപൂർവം അറിയിക്കുന്നു...

    Sunday, April 12, 2020 0

    പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ വായനക്കാർക്ക് ഒരായിരം നന്ദി ഒന്നേരവർഷത്തിന് മുന്നേ ഒരു ഓൺലൈൻ ന്യൂസ്‌ പോർടെൽ എന്ന ആശയം മനസ്സിൽ ഉദ...

    പതിനായിരങ്ങള്‍ വന്ന് പൊങ്കാലയിട്ട് മടങ്ങിയപ്പോള്‍ രാത്രിയോടെ തലസ്ഥാന നഗരി ക്ലീന്‍ സിറ്റി : നഗരം വൃത്തിയാക്കാന്‍ കൃത്രിമ മഴയും : തിരുവനന്തപുരത്തിന് നിറഞ്ഞ കൈയ്യടി

    Tuesday, March 10, 2020 0

    തിരുവനന്തപുരം :  പതിനായിരങ്ങള്‍ വന്ന് പൊങ്കാലയിട്ട് മടങ്ങിയപ്പോള്‍ രാത്രിയോടെ തലസ്ഥാന നഗരി ക്ലീന്‍ സിറ്റി . നഗരം വൃത്തിയാക്കാന്‍ കൃത...

    കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

    Wednesday, March 04, 2020 0

    കെഎസ്ആര്‍ടിസി തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സമരം പിന്‍വലിച്ചതായി യൂണിയന്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത കെ...

    കെഎസ്ആര്‍ടിസി പണിമുടക്ക്; പ്രതിഷേധവുമായി യാത്രക്കാര്‍, തലസ്ഥാനത്ത് സംഘര്‍ഷം

    Wednesday, March 04, 2020 0

    തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ,കിഴക്കേകോട്ട,നെടുമങ്ങാട്,തമ്പാനൂര്‍ ഡിപ്പോകളിലെ ജീവനക്കാര...

    ഉറങ്ങാത്ത ആദ്യ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങി; നഗരത്തിൽ രാത്രികൾ പകലുകളാക്കാൻ സിനിമ തിയേറ്റർ, പബ്ബ്, ബാർ, നിശാക്ലബ്; ഇനി അടിച്ചുപൊളിക്കാം വെളുക്കുവോളം

    Tuesday, February 25, 2020 0

    തിരുവനന്തപുരം:   ഉറങ്ങാത്ത ആദ്യ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങി. ടെക്കികളെ ലക്ഷ്യമിട്ട് നഗരത്തിൽ രാത്രികൾ പകലുകളാക്കാൻ സിനിമ തിയേറ്റർ...

    ടിവി കാ​ണു​ന്ന​ത് വി​ല​ക്കി​: തിരുവനന്തപുരത്ത് മ​ക​ന്‍ പി​താ​വി​നെ​യും മാ​താ​വി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു: ഇ​രു​വ​രു​ടെ​യും വ​യ​റി​നും നെ​ഞ്ചി​നും കൈ​ക​ള്‍​ക്കും കുത്തേറ്റു: മകൻ അറസ്റ്റിൽ

    Wednesday, February 19, 2020 0

    തിരുവനന്തപുരം:  ടിവി കാ​ണു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള ദേഷ്യ​ത്തില്‍ മ​ക​ന്‍ പി​താ​വി​നെ​യും മാ​താ​വി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്...

    മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു

    Monday, January 27, 2020 0

    വഞ്ചിയൂര്‍:  മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട...

    തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു പ്രവർത്തകന് എസ്എഫ്‌ഐക്കാരുടെ മർദനം

    Saturday, January 25, 2020 0

    തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി.  യാമിൻ മുഹമ്മദ് എന്ന രണ്ടാം...

    എഎസ്ഐ വില്‍സനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

    Saturday, January 25, 2020 0

    തിരുവനന്തപുരം: കളിയിക്കാവിളിയിൽ തമിഴ്‍നാട് പൊലീസിലെ എഎസ്ഐ വില്‍സനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടു...

    മണ്ണെടുപ് ചോദ്യം ചെയ്ത വസ്തു ഉടമയെ JCB കൊണ്ട് കൊലപ്പെടുത്തി

    Friday, January 24, 2020 0

    തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തിയുടെ യന്ത്രകൈ കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ ...

    ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

    Thursday, January 23, 2020 0

    ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് . തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാ...

    വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം; അമ്മയും മകളും ഉള്‍പ്പെടെ എട്ടംഗ സംഘം പിടിയില്‍

    Wednesday, January 22, 2020 0

    തിരുവനനന്തപുരം: വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ നടത്തി അതിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന എട്ടംഗ സംഘം പിടിയില്‍. ...

    കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍

    Tuesday, January 21, 2020 0

    കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബ...

    വിവാഹദിവസം പുലര്‍ച്ചെ സ്വര്‍ണാഭരണങ്ങളും പണവുമായി വധു മുങ്ങി...!

    Saturday, January 18, 2020 0

    തിരുവനന്തപുരം:  വിവാഹദിവസം പുലര്‍ച്ചെ വധു മുങ്ങി. വധുവിനോപ്പം സ്വര്‍ണാഭരണങ്ങളും പണവു൦ അപ്രത്യക്ഷം.. സീമന്തപുരം സ്വദേശിനിയായ യുവതിയെയാ...

    വീണ്ടും അരും കൊല: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Monday, January 06, 2020 0

    തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുക...

    മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം: യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു

    Monday, December 16, 2019 0

    മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കൊലപ്പെടുത്തി. അഞ്ച് അംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. മാനസികാസ്വാസ്ഥ്യമു...

    Post Top Ad

    Post Bottom Ad