Header Ads

  • Breaking News

    Showing posts with label TALIPARAMBA. Show all posts
    Showing posts with label TALIPARAMBA. Show all posts

    തളിപ്പറമ്പില്‍ ഹോട്ടലില്‍ മുറിയെടുത്ത് പണം വച്ച് ചീട്ടുകളിച്ച ഒമ്പതുപേര്‍ പിടിയില്‍

    Saturday, September 04, 2021 0

    തളിപ്പറമ്പ്:  തളിപ്പറമ്പില്‍ സ്വകാര്യ ഹോട്ടലില്‍ പണം വച്ച് ശീട്ട് കളിച്ച ഒമ്പതംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഞാറ്റുവയല്...

    തളിപ്പറമ്പിൽ സൂം എന്ന പേരില്‍ സ്​റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ മരിച്ചു

    Wednesday, September 01, 2021 0

      തളിപ്പറമ്പിൽ സൂം എന്ന പേരില് ‍ സ്​റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ‍ മരിച്ചു തളിപ്പറമ്ബ്: കാര് ‍ നിയന്ത്രണം വിട്ട് വീടിന് ‍...

    പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം : തളിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റില്‍

    Monday, August 02, 2021 0

      തളി പ്പറമ്പ് :  പ്രണയം നടിച്ച് വശത്താക്കി പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ക...

    തളിപ്പറമ്പ് മാര്‍ക്കറ്റിലെ മലിനജല പ്ലാന്റ് തകര്‍ത്ത സംഭവം; പ്രതി പിടിയില്‍

    Monday, August 02, 2021 0

    തളിപ്പറമ്പ്:  തളിപ്പറമ്പ് മാര്‍ക്കറ്റിലെ വിവാദമായ മാലിന്യ പ്ലാന്റിന്റെ വാള്‍വ് തകര്‍ത്ത് മലിനജലം തുറന്ന് വിട്ട സംഭവത്തില്‍ തളിപ്പറമ്പ് സ്വദേ...

    ഇന്‍സ്റ്റ പ്രണയം: കൗമാരക്കാരിയെ കണ്ണൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ്​ മറ്റൊരു സംസ്ഥാനത്തുനിന്നും പിടിയില്‍

    Tuesday, July 27, 2021 0

    തളിപ്പറമ്പ് :   സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിയിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ ...

    തളിപ്പറമ്പ് ; ഓട്ടോടാക്സി പതിനഞ്ചടി താഴ്ച്ചയിലെക്ക് മറിഞ്ഞു ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു

    Monday, July 26, 2021 0

    തളിപ്പറമ്പ്: ഓട്ടോടാക്സി പതിനഞ്ചടി താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു. പട്ടുവം വെള്ളിക്കീൽ...

    മനുഷ്യരേ നന്ദി, ഭൂമിയുടെ അവകാശിയാക്കിയതിന്‌

    Friday, July 16, 2021 0

    വാഹനം കയറി ഗുരുതര പരിക്കേറ്റ  പെരുമ്പാമ്പ്  പ്രകൃതി സ്‌നേഹികളുടെ കനിവിൽ ലോക പാമ്പുദിനത്തിൽ സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മടങ്ങും. ഒമ്പതുമാസംമ...

    തളിപ്പറമ്പ് കിലയില്‍ ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

    Tuesday, June 29, 2021 0

    തളിപ്പറമ്പ് കില സെന്ററില്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്...

    പട്ടുവം മംഗലശ്ശേരി പുഴയില്‍ മത്സ്യതൊഴിലാളി മുങ്ങി മരിച്ച നിലയില്‍

    Wednesday, May 26, 2021 0

    തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയിൽ മത്സ്യതൊഴിലാളിയെ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാ...

    തളിപ്പറമ്പിൽ വീടിന് ബോംബേറിഞ്ഞു.

    Monday, May 03, 2021 0

    തളിപ്പറമ്പ:  കാക്കാംചാല്‍ വാര്‍ഡിലെ കൗണ്‍സിലറും കണ്ണൂര്‍ ഡിസിസി ജന.സെക്രട്ടറിയും നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെഴ്‌സണുമായ ക...

    കണ്ണൂർ : കോവിഡ് പ്രതിസന്ധി സ്വകാര്യ ബസ്സുകളുടെ ഓട്ടം നിലയ്ക്കുന്നു.

    Thursday, April 22, 2021 0

    ക ണ്ണൂർ:   കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നിയന്ത്രണവും, അടിക്കടിയുണ്ടായ ഡീസൽ വില വർദ്ധനവും മൂലം സംസ്ഥാനത്ത് സ്വകാ...

    കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്

    Wednesday, April 21, 2021 0

    തളിപ്പറമ്പ് :  കോവിഡ് വാക്സിനെടുക്കാൻ ജനങ്ങളുടെ വലിയ തിരക്ക്. ചൊവ്വാഴ്ച വാക്സിനേഷൻ നടന്ന എല്ലാ കേന്ദ്രങ്ങളിലും സമാനസ്ഥിതിയായിരുന്നു. വാക്സിൻ...

    ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി മദ്യവുമായി 52കാരന്‍ തളിപ്പറമ്പ എക്‌സൈസിന്റെ പിടിയില്‍

    Monday, March 29, 2021 0

    തളിപ്പറമ്പ്:  ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി 52കാരനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.ഹോസ്ദുര്‍ഗ് താലുക്കില്‍ ഉദിനൂര്‍ സ...

    യുവതിയെ ആക്രമിച്ച് ബാഗ് കവർന്ന പ്രതി പിടിയിൽ

    Thursday, March 18, 2021 0

    തളിപ്പറമ്പ്:  യുവതിയെ അക്രമിച്ച് പരുക്കേല്‍പ്പിച്ച് ബാഗ് തട്ടിയെടുത്ത കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കരയ...

    തളിപ്പറമ്പ് നഗരത്തില്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തി തുറന്ന് കവര്‍ച്ച

    Thursday, March 18, 2021 0

    തളിപ്പറമ്പ്:  തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ സിറ്റി ഗോള്‍ഡ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തി തുറന്ന് കവര്‍ച്ച. 75,000 രൂപയുടെ വെള്ളിയാഭരണങ...

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്

    Monday, March 15, 2021 0

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്(30) മത്സരിക്കുന്നു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും കെ.പ...

    തളിപ്പറമ്പിൽ എ പി ഗംഗാധരൻ ബിജെപി സ്ഥാനാർത്ഥി

    Monday, March 15, 2021 0

    എ പി ഗംഗാധരൻ ( 58 ) ബിജെപി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ തൃച്ചംബരത്തു താമസിക്കുന്നു , ഭാര്യ: റീന , മക്കൾ രോഹ...

    അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക് : തളിപ്പറമ്പിൽ ജീവനക്കാർ പ്രകടനം നടത്തി

    Monday, March 15, 2021 0

    തളിപ്പറമ്പ: പൊതുമേഖലാ ബാങ്കുകൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നയം തിരുത്തുക, ജനവിര...

    തളിപ്പറമ്പ മെയിന്‍ റോഡിലെവി ടെക്‌സ് വസ്ത്രവ്യാപാരസ്ഥാപനത്തില്‍തീപിടുത്തം

    Saturday, March 13, 2021 0

    തളിപ്പറമ്പ്:  തളിപ്പറമ്പ് മെയിന്‍ റോഡില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കുറ്റിക്കോല്‍ സ്വദേശി ഷബീറിന്റെ ഉടമസ്...

    Post Top Ad

    Post Bottom Ad