Header Ads

  • Breaking News

    Showing posts with label Student. Show all posts
    Showing posts with label Student. Show all posts

    യുവാവ് നിരന്തരം ശല്യംചെയ്തു, ഫോണ്‍ പോലും പോലീസ് പരിശോധിച്ചില്ല; മകളുടെ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍

    Wednesday, April 28, 2021 0

    പത്തനംതിട്ട:  നഴ്സിങ് വിദ്യാർഥിനിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാന്നി ...

    പരീക്ഷകൾക്ക് നിയന്ത്രണവുമായി ബാലാവകാശ കമ്മീഷൻ

    Thursday, March 18, 2021 0

    തിരുവനന്തപുരം :  സംസ്ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സിബിഎസ്ഇ നിർദേശങ്ങൾക്...

    എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം

    Tuesday, March 16, 2021 0

      തിരുവനന്തപുരം:  എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമം അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ ...

    ഡിഗ്രി വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

    Friday, March 12, 2021 0

    കൊച്ചി:  പറവൂർ പെരുവാരം ക്ഷേത്രത്തിലെ കിഴക്കേനടയിലെ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.പെരുവാരം മാവേലി പറമ്പിൽ വിജയൻ പിള്ളയുടെയും മഞ്ജ...

    പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    Monday, February 15, 2021 0

    കൊച്ചി:  പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് മണ്ടാത്തറ റോഡ് നെടുംപറമ്പിൽ ജോസഫിൻറെ മകൾ നെഹിസ്യയെ(18) ആണ് മരിച്ച ...

    സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യാ കുറിപ്പ് പുറത്ത്

    Saturday, January 02, 2021 0

    സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിന...

    പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

    Saturday, January 02, 2021 0

    മലപ്പുറം:  പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ...

    സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

    Wednesday, December 09, 2020 0

        സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. 'പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020' സ്‌കൂ...

    ഡിഗ്രിക്ക് ബികോം ആഗ്രഹിച്ചു,ബിഎ കിട്ടി,പെൺകുട്ടി കിണറ്റിൽ ചാടി മരിച്ചു

    Thursday, October 08, 2020 0

      കാസർഗോഡ്: ബിരുദ കോഴ്‌സിനു ഇഷ്‌ടപ്പെട്ട വിഷയത്തിനു പ്രവേശനം ലഭിക്കാതിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇഷ്ടവിഷയം ലഭിക്കാതെ ദുഃഖിതയായിരു...

    വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ

    Tuesday, September 22, 2020 0

      കോ​ട്ട​യം:  എ​ട്ടാം ക്ലാ​സു​കാ​രി​യെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി ഹ​രി​...

    കറുപ്പ് നിറം, ആർക്കും സ്നേഹമില്ല, കൂട്ടുകാർ കളിയാക്കി: ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

    Wednesday, August 19, 2020 0

    തിരുവനന്തപുരം : കറുപ്പു നിറത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയതിലുള്ള മനോവിഷമത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെട...

    വിദ്യാർത്ഥികൾക്ക് പ്രതേക അറിയിപ്പ്

    Tuesday, August 11, 2020 0

    രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്ന...

    പത്താം തരം വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    Wednesday, June 03, 2020 0

    ഉദുമ :  പത്താം തരം വിദ്യാർഥിനിയെ വീടിന്‍റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ...

    ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ല്‍ കവിതയെ​ഴു​തി​യ ഏഴാം ക്ലാ​സു​കാ​രി​ സഹല കെ.വി യെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത്

    Tuesday, May 05, 2020 0

    ‘ അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ല്‍  കവിതയെ​ഴു​തി​യ ഏഴാം  ക്ലാ​സു​കാ​രി​ സഹല കെ.വി ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ വി​ദ്യാ​ഭ്യാ...

    സംസ്ഥാനത്ത് വീണ്ടും 3 വിദ്യാർത്ഥികളെ കാണാതായി

    Tuesday, March 03, 2020 0

    കോട്ടയം കാണക്കാരിയിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ശ...

    എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

    Monday, March 02, 2020 0

    കൊല്ലം:  കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രതികളെ അറസ്...

    ഇനി മുതൽ ക്ലാസ് കട്ടു ചെയ്യാതെ ഉച്ചകഴിഞ്ഞ് കറങ്ങി നടക്കാം; കോളേജുകളിലെ അദ്ധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് കെടി ജലീല്‍

    Friday, February 21, 2020 0

    തിരുവനന്തപുരം:   സംസ്ഥാനത്തെ കോളേജുകളിലെ അദ്ധ്യായന സമയത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ കോളേജുകളിലെ അദ്ധ്യായന സമയം ചുര...

    Post Top Ad

    Post Bottom Ad