Header Ads

  • Breaking News

    Showing posts with label Kerala. Show all posts
    Showing posts with label Kerala. Show all posts

    ഭർതൃവീട്ടുകാർ തന്നെ പ്രശ്നക്കാരിയാക്കി',രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

    Friday, January 02, 2026 0

    കണ്ണൂർ :കണ്ണൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് ഭ...

    ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു

    Friday, January 02, 2026 0

    പഴയങ്ങാടി: ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. മാ...

    റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്‌കോ

    Friday, January 02, 2026 0

    സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റ...

    ശബരിമല ദർശനത്തിന് സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

    Friday, January 02, 2026 0

    ശബരിമല :- ദർശനത്തിനെത്തുന്ന കുട്ടികൾ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ശബരിമല സന്ദ...

    സേഫ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ‘സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം; തെറ്റായ പ്രചരണങ്ങൾ നടത്തുന്നു’ നടൻ ജയസൂര്യ

    Friday, January 02, 2026 0

    സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ...

    മദ്യ ലഹരിയിൽ സീരിയൽ താരം ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ച കേസ്: സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

    Friday, January 02, 2026 0

    മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ച കേസിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. മനപൂർവമല്ലാത്ത ...

    ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മാർട്ട് ക്രിയേഷന്‍സിലെത്തിച്ച് വേർതിരിച്ചു

    Thursday, January 01, 2026 0

    തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശി...

    പുതുവർഷത്തിൽ 'ഇരുട്ടടിയായി' വാണിജ്യ സിലിണ്ടർ വിലയിൽ 111 രൂപയുടെ വർധന

    Thursday, January 01, 2026 0

    ന്യൂഡൽഹി: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർധന. 19 കിലോഗ്രാം വാണിജ്യ എൽ‌പി‌ജി സില...

    കഴക്കൂട്ടത്തെ നാലു വയസ്സുകാരന്റെ കൊലപാതകം: കുട്ടിയുടെ അമ്മയുടെ സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

    Wednesday, December 31, 2025 0

    കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ കൊലപാതകം അമ്മയുടെ സുഹൃത്ത് തൻബീർ ആലത്തിൻ്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള കുട്ട...

    മെഡിസെപ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി; ഈ മാസത്തെ ശമ്പളത്തിൽ നിന്ന് അധിക പ്രീമിയം ഈടാക്കില്ല

    Wednesday, December 31, 2025 0

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' (MEDISEP) ഒന്നാംഘട്ടം ജനുവര...

    നാളെ മുതൽ കേരള എക്സ്പ്രസ് അടക്കം ഈ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം, മാറ്റങ്ങൾ അറിയാം

    Wednesday, December 31, 2025 0

    റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിൽ വരും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05നാണ് എറണാകുളത്ത് ...

    കരിയാത്തുംപാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങി മരിച്ചു

    Tuesday, December 30, 2025 0

    കോഴിക്കോട്: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയില്‍ പുഴയില്‍ വീണ് ആറ് വയസ്സുകാരി മുങ്ങി മരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ...

    പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം ; തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 10,000 രൂപ സമ്മാനം

    Tuesday, December 30, 2025 0

    തിരുവനന്തപുരം :- പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്. ബ്രാൻഡിക്ക് ലോഗോയും തയ്യാറ...

    നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

    Tuesday, December 30, 2025 0

    കൊച്ചി : നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ ...

    സർവ്വീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ - ടെറ്റ് പരീക്ഷ

    Tuesday, December 30, 2025 0

    തിരുവനന്തപുരം :- സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ, സർവീസിലുള്ള അധ്യാപകർക്കും കെ-ടെറ്റ് യോഗ്യത നേടാൻ പ്രത്യേക പരീക്ഷയുമായി സർക്കാർ. ഫെബ്രു...

    കരിപ്പൂർ വിമാനത്താവളം കാണാനെത്തിയ യുവാവ് വ്യൂ പോയിന്റിൽ നിന്ന് വീണ് മരിച്ചു

    Tuesday, December 30, 2025 0

    കോഴിക്കോട് :- കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റിൽ നിന്ന് വീണ് മരിച്ചു. ഇന്ന് പുലർച്ചെ 5 മണ...

    'ഹലോ മന്ത്രിയല്ലേ, അവധിക്കാലത്ത് സ്കൂളിൽ ക്ലാസെടുക്കുന്നു' ; വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് ഏഴാംക്ലാസുകാരന്റെ പരാതി

    Tuesday, December 30, 2025 0

    കോഴിക്കോട് :- അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ. കോഴിക്കോട് മേപ്പയ്...

    ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ചുമര്‍ തുരന്ന് ചാടിപ്പോയി

    Tuesday, December 30, 2025 0

    മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഇന്നലെ രാ...

    തദ്ദേശ തിരഞ്ഞെടുപ്പ്: പോർവിളി നടത്തിയവർക്ക് സൈബർ പോലീസിന്റെ പണി വരുന്നു

    Tuesday, December 30, 2025 0

    കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൈബർ പോർവിളികളിൽ ഒടുവിൽ പോലീസ് ഇടപെടുന്നു. സിപിഎം പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്ലാറ്...

    താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

    Tuesday, December 30, 2025 0

    കോഴിക്കോട് :- താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം. പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയറാണ് നിയന്ത്...

    Post Top Ad

    Post Bottom Ad