സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേട്;തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി
സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ ധന വകുപ്പ് കൂടുതൽ കടുത്ത നടപടികളിലേക്ക്.കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിര...