Header Ads

  • Breaking News

    Showing posts with label Kerala. Show all posts
    Showing posts with label Kerala. Show all posts

    ഭർത്താവുമായി പിരിഞ്ഞ ശേഷം കാമുകനൊപ്പം താമസം തുടങ്ങി, വഴക്കായതോടെ രണ്ടാമനെയും ഒഴിവാക്കി, പകയിൽ തീ വെച്ചതെന്ന് നിഗമനം

    Wednesday, September 04, 2024 0

    തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ രണ്ടുപേർ മരിക്കാനിടയായ തീപിടുത്തത്തിലെ ദുരൂഹത അകലുന്നു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ...

    അമ്മ മാത്രമാണ് ബാക്കി, മറ്റാരുമില്ല, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസുകാരൻ ആശുപത്രി വിട്ടു

    Tuesday, September 03, 2024 0

     കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസുകാരൻ അവ്യക്ത് ആശുപത്രി വിട്ടു. അമ്മ ഒഴികെ കുടുംബത്തിലെ എ...

    മുടിയന്റെ വിവാഹത്തീയതി ഉറപ്പിച്ചു; ആദ്യത്തെ ക്ഷണക്കത്ത് നിഷ സാരംഗിന്; കാലുതൊട്ട് അനുഗ്രഹം വാങ്ങി റിഷി

    Tuesday, September 03, 2024 0

      മു ടിയൻ എന്ന് അറിയപ്പെടുന്ന റിഷിയുടെ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ച ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് റിഷിക്ക് ധാരാളം ആരാധക...

    ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാ​ഗത്തിന് നാളെമുതൽ

    Tuesday, September 03, 2024 0

     സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂൾ വിഭാഗം പരീക്ഷകളാണ്‌ ചൊവ്വാഴ്‌ച നടക...

    ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കസ്റ്റഡിയിൽ എടുക്കണം ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ.

    Tuesday, September 03, 2024 0

    ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടത...

    200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവ്, ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍

    Tuesday, September 03, 2024 0

    ഓണത്തിനോടനുബന്ധിച്ച്‌ സപ്ലൈകോ പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻവിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളില്‍ എ...

    പ്ലോട്ട് ഏരിയയിൽ വ്യത്യാസം വന്നതിനാൽ മാത്രം പെർമിറ്റ് അസാധുവാകില്ല, ചട്ടത്തിൽ ഇളവ് നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്

    Tuesday, September 03, 2024 0

     കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റ...

    പീഡനപരാതി: നടൻ ബാബുരാജിനെതിരെ കേസെടുത്തു, യുവതിയുടെ മൊഴി രേഖപ്പെടുത്തി

    Tuesday, September 03, 2024 0

    നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്...

    വടക്കൻ കേരള തീരം മുതൽ ന്യൂനമർദ പാത്തി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    Tuesday, September 03, 2024 0

    സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്...

    മുഖ്യമന്ത്രിയുടെ ഫോണും ചോർത്തി?; എഡിജിപിക്കെതിരെ പിവി അൻവറിന്റെ ഗുരുതര ആരോപണം

    Monday, September 02, 2024 0

    മലപ്പുറം: എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ഫോണും ചോർത്തിയെന്ന ആരോപണവുമായി സിപിഐഎം സ്വതന്ത്ര എംഎൽഎ പി വി അൻവർ. പിവി അൻവ...

    അർജുൻ്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; ബാങ്കിൽ ക്ലാർക്കായി നിയമനം

    Monday, September 02, 2024 0

    ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക...

    രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്‌, അച്ചടക്കം ലംഘിച്ചാൽ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

    Monday, September 02, 2024 0

    രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ് എന്ന് മുഖ്യമന്ത്രി. അച്ചടക്കത്തിൻ്റെ ചട്ടകൂട് ഉള്ള സംഘടനയാണ് പൊലീസ് അസോസിയേഷൻ എന്നും ആ രീതിയിൽ...

    ആറളം വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ ചത്ത സംഭവം; മങ്കി മലേറിയ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

    Monday, September 02, 2024 0

    ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട...

    ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി

    Monday, September 02, 2024 0

    ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട് മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവ...

    അറ്റകുറ്റപ്പണികൾക്കായി കണ്ണൂർ നഗരത്തിലെ ഫുട്ട് ഓവർബ്രിഡ്‌ജ് അടച്ചു ; ദുരിതത്തിലായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും

    Monday, September 02, 2024 0

    കണ്ണൂർ :- കണ്ണൂർ നഗരത്തിൽ ഓണക്കാലത്ത് ഫുട്ട് ഓവർ ബ്രിഡ്‌ജ് അടച്ചിട്ടതോടെ വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം ...

    കോവിഡിനേക്കാൾ കരുതൽവേണം, ഡെങ്കിപ്പനി ബാധിതരിൽ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾ ഏറെയെന്ന് ​ഗവേഷകർ

    Monday, September 02, 2024 0

    കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​ഗവേഷകർ. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നേ...

    തട്ടിയെടുത്തത് 3.5 കോടി, പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണി: പരാതിയുമായി ഓസ്ട്രിയൻ യുവതി

    Monday, September 02, 2024 0

    കൊച്ചി: മെഡിറ്റേഷൻ സെന്ററിന്റെ മറവിൽ കമ്പനി ഡയറക്ടർ മൂന്നു കോടി രൂപ തട്ടിയെടുത്തതായി വിദേശ വനിതയുടെ പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റേച്ച...

    ലൈംഗിക പീഡനക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    Monday, September 02, 2024 0

    ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാ...

    പോലീസ് സേനക്ക് നാണക്കേടുണ്ടാക്കി; എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചെന്ന് ഡിഐജിയുടെ റിപ്പോർട്ട്

    Monday, September 02, 2024 0

    പത്തനംതിട്ട എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗമാണ് ഡിജിപിക്ക് റിപ്പോർ...

    Post Top Ad

    Post Bottom Ad