കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്...
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്...
ആ മയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് വീടുവച്ച് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത...
സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്...
എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ളോഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 2022ലാണ് എംഡിഎംഎയും തോക്കും കത്...
സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന ...
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങി രോഗാവസ്ഥകള്‍ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. വൈറല്‍ പനി മൂലവും മരണപ്പെടുന്നവരു...
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ...
മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ നിന...
വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ ...
സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാ...
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയാണ് സുപ്രീംകോട...
കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ....
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി വീടുകളിലെത്തിചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസര്...
മാധ്യമപ്രവർത്തകൻ എൽകെ അപ്പൻ (57) അന്തരിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ്ബ് അംഗവും കേരളാ കൗമുദി ഫ്ളാഷിൻ്റെ റി...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ...
തൊണ്ണൂറുകളില്‍ ജനിച്ച് തലമുറ തങ്ങളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇടിച്ച് കൂട്ടിയ പുകയില വച്ച് വെറ്റില ചവച്ച് ചുവപ്പിക്കുന്നത് കണ്ടിട്ടു...
പ്രതീകാത്മക ചിത്രം....... വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധാനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്ക...
തിരുവനന്തപുരം :- സംസ്ഥാനത്ത് മീനുകൾക്ക് രോഗബാധയുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഗുണമേന്മയുള്ള മത്സ്യവിത്താണ് കർഷകർക്ക് വിതരണം ചെയ്യുന്ന...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന്...
മരണശേഷവും ജനങ്ങളുടെ മനസ്സിൽ ജനകീയനായി ജീവിക്കുന്ന നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ് തികയുന്നു. കേരളത്തെയാകെ കണ്ണീരിലാഴ്ത്ത...