Header Ads

  • Breaking News

    Showing posts with label Kerala. Show all posts
    Showing posts with label Kerala. Show all posts

    ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ

    Saturday, November 19, 2022 0

    കൊച്ചി: ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഇടപെടലുമയി ഹൈക്കോടതി. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും...

    വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു

    Saturday, November 19, 2022 0

    വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് ക...

    ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും

    Friday, November 18, 2022 0

    രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര...

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ല; മന്ത്രി കൃഷ്ണൻകുട്ടി

    Friday, November 18, 2022 0

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോക്താക്കൾ സ്വയം നിയന്ത്രിക്കണം. പകൽ വൈദ്...

    ‘ഒറ്റപ്പെൺകുട്ടി’ സ്കോളർഷിപ്പ്: സമയപരിധി നീട്ടി, നവംബര്‍ 30 വരെ അപേക്ഷിക്കാം

    Friday, November 18, 2022 0

    ന്യൂഡൽഹി: ഒറ്റപ്പെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയതായി സി....

    പ്രതി മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെയും ആക്രമിച്ചിട്ടുണ്ട്; ഒമ്പത് വയസുകാരി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ

    Friday, November 18, 2022 0

    കാസർഗോഡ് ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെയും ...

    കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണം; സുപ്രിംകോടതി

    Friday, November 18, 2022 0

    കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണമെന്ന് സുപ്രിംകോടതി. കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ നശിക്കുന്നില്ലെന്ന് ഉറപ്പ...

    അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ

    Friday, November 18, 2022 0

    അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. കേരള സർക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്...

    ജീവാണു വളം നിർമിച്ച് ചപ്പാരപ്പടവിലെ കർഷക കൂട്ടായ്മകൾ

    Friday, November 18, 2022 0

      ഭാരതീയ പ്രകൃതി കൃഷി-സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ ജീവാണു വളം നിർമിച്ച് മാതൃകയാവുകയാണ് ചപ്പാരപ്പടവിലെ ഒരു കൂട്ടം കർഷകർ. കൃഷിഭവന്റെ നേതൃത്...

    കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്

    Friday, November 18, 2022 0

    പെരിയ : കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ സംസ്‌കൃതത്തിന് ഒരു ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ...

    മൈക്രോ ഫിനാൻസ് വായ്പ; അപേക്ഷ ക്ഷണിച്ചു

    Friday, November 18, 2022 0

      സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുനായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ ‘മൈ...

    തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ: ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ

    Friday, November 18, 2022 0

    തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍ . 10 ലക്ഷം രൂപയാണ് നഷ്...

    നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം; പരിശോധന കർശനമാക്കാൻ തീരുമാനം

    Friday, November 18, 2022 0

    ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളുടെ ഉപയോഗം തടയാന്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പറഞ്ഞു....

    കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം

    Friday, November 18, 2022 0

    സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ...

    സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ക്ലാസ് മുറികളിലെ ചർച്ച ഇന്ന്

    Thursday, November 17, 2022 0

    സ്കൂ​ൾ പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് ഇ​ന്ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​യും ക്ലാ​സു​ക​ളി​ൽ ഒ​രു പീ​രീ​ഡ...

    സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്; ആദ്യ ഘട്ടം തിരുവനന്തപുരത്ത്

    Thursday, November 17, 2022 0

    തിരുവനന്തപുരം: സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്. ആദ്യ ഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാ...

    കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

    Wednesday, November 16, 2022 0

    കല്‍പ്പറ്റ ജനറല്‍  ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മാനസിക ആരോഗ്യ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി സ്റ്റിനെ...

    ഗവ. വനിത ഐ ടി ഐ യിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് മേള

    Wednesday, November 16, 2022 0

      കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും സഹകരണത്തോടെ കണ്ണൂർ ആർ ഐ സെന്റർ കണ്ണൂർ ഗവ. വന...

    മികച്ച വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ ‘ഷീ’; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന്

    Wednesday, November 16, 2022 0

    തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ സ്‌കീം ഫോർ ഹെർ എംപവർമെന്റ് (ഷീ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധത...

    Post Top Ad

    Post Bottom Ad