സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ 61 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; പതിനേഴാം വയസില്‍ നടന്ന പീഡനം പുറത്തറിഞ്ഞത് ഗര്‍ഭിണിയായതോടെ
വെള്ളരിക്കുണ്ട് : സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പോക്‌സോ കേസില്‍ 61 കാരന്‍ അറസ്റ്റില്‍. രാജപുരം പോലീസ് സ്റ്റേഷന്...