കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ്റിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഒന്നാം പ്രതി കണ്ണൂർ മുണ്ടയാട് സ്വദേശി ഹരിഹരനെയാണ് ശിക്ഷിച്ചത് തലശ്ശേരി പ്രിൻസിപ്പിൾ സെഷൻസ് കോടതി ജഡ്‌ജ് കെ ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത് 2...