Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Kannur. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Kannur. إظهار كافة الرسائل

    യാത്രക്കാരുണ്ട്, കമ്പനികളും തയാർ; കണ്ണൂരിൽ കനിയാതെ കേന്ദ്രം

    الخميس, مايو 25, 2023 0

    ക​ണ്ണൂ​ർ: യാ​ത്ര​ചെ​യ്യാ​ൻ ആ​യി​ര​ങ്ങ​ളും സ​ർ​വി​സി​ന് സ​ന്ന​ദ്ധ​മാ​യി ഒ​ട്ടേ​റെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ണ്ടാ​യി​ട്ടും കേ​ന്ദ്ര ...

    കണ്ണൂർ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ അഭിമുഖം നടത്തുന്നു.

    الأربعاء, مايو 24, 2023 0

    കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ...

    കണ്ണൂരില്‍ ഒരു വീട്ടില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

    الأربعاء, مايو 24, 2023 0

    കണ്ണൂര്‍ പാടിച്ചാല്‍ വാച്ചാലില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വീട്ടിലാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജ, മക്കളായ സ...

    താഴെചൊവ്വയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍.

    الثلاثاء, مايو 23, 2023 0

    തലശേരി: തലശേരി- കണ്ണൂര്‍ ദേശീയ പാതയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം അഞ്ജാതനെ ട്രെയിന്‍തട്ടിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് പുലര്‍ച്ചെ ...

    ശ്രീ മുത്തപ്പൻ' പ്രധാന കഥാപാത്രങ്ങളായി ജോയ് മാത്യുവും അശോകനും

    الثلاثاء, مايو 23, 2023 0

    കണ്ണൂർ : 'ശ്രീ മുത്തപ്പന്‍' സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ തുടങ്ങി. ചന്ദ്രൻ നരിക്കോട് ആണ് സംവിധാനം. ജോയ് മാത്യു, അശോകൻ, ബാബു അന്നൂർ...

    പഴയ സൈക്കിൾ പുത്തനാക്കും ഈ കുട്ടിപ്പൊലീസ്‌ കൂട്ടം

    الثلاثاء, مايو 23, 2023 0

    പയ്യന്നൂർ : ആക്രിയായി തൂക്കിവിൽക്കാനിരുന്ന സൈക്കിളുകൾ മിനുക്കിയെടുത്ത്‌ നിർധനരായ കുട്ടികൾക്ക്‌ നൽകി കണ്ടങ്കാളി ഷേണായി സ്‌മാരക ഗവ...

    മയ്യിൽ പാവന്നൂർ മൊട്ടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആൾ അറസ്റ്റിൽ.

    الثلاثاء, مايو 23, 2023 0

    മയ്യിൽ :പാവന്നൂർ മൊട്ടയിലെ മാവിലക്കണ്ടി വീട്ടിൽ സി കുഞ്ഞമ്പുവാണ് അറസ്റ്റിൽ ആയത്.കണ്ണൂർ എക്സൈസ് എൻഫോഴ്സ് മെന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ...

    അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം, കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിച്ചു.

    الاثنين, مايو 22, 2023 0

    പയ്യന്നൂർ നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതി അന്താരാഷ്ട്ര ജൈവ വൈവിധ്യദിനത്തോടനുബന്ധിച്ച് കവ്വായി കായൽ തീരത്ത് കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിച്ചു...

    തളിപ്പറമ്പിൽ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

    الاثنين, مايو 22, 2023 0

    തളിപ്പറമ്പ്: യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിക്കോലിലെ അക്കാളി പയ്യനാടൻ വീട്ടിൽ എ കെ അനൂപാണ് (43) മരിച്ചത്.പരേതരായ എ പി രാജൻ ജ്...

    ഗതാഗത നിയന്ത്രണം

    الاثنين, مايو 22, 2023 0

    കാവിൻ മുനമ്പ് മുള്ളൂൽ-വെള്ളീക്കൽ-ഏഴാംമൈൽ-തൃച്ചംബരം-മുയ്യം-ബാവുപ്പറമ്പ്-കോൾമൊട്ട റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം...

    കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ

    الاثنين, مايو 22, 2023 0

    കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പൊലീസ് പരിശോധനയിൽ ഉ​ഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന...

    ഓണ്‍ലൈനായി നെതര്‍ലാന്റില്‍ നിന്നും എത്തിച്ച മയക്ക് മരുന്നുമായി കൂത്തുപറമ്പില്‍ യുവാവ് പിടിയില്‍

    السبت, مايو 20, 2023 0

     കൂത്തുപറമ്പ് : ആമസോണ്‍ വഴി ഓണ്‍ലൈനായി നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിച്ച 70 എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് ...

    എസ് എസ് എല്‍ സി ഫലം- ഹാട്രിക് നേട്ടവുമായി കണ്ണൂര്‍

    السبت, مايو 20, 2023 0

    എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലക്ക് മൂന്നാം തവണയും ഒന്നംസ്ഥാനമെന്ന നേട്ടം കൈവരിച്ചതില്‍ മുഴുവന്‍ വിജയികളെയും അവര്‍ക്ക് മികച്ച പിന്തുണ നല്‍...

    കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും

    الجمعة, مايو 19, 2023 0

    പയ്യന്നൂര്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ കെഎസ്ആര്‍ടിസി, മാര്‍ക്കറ്റ്, സെഞ്ച്വറി, റിയാദ് മാള്‍, പി ഡബ്ല്യു ഡി ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ് പരിസരം...

    ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല, യാത്രക്കാരന് 25000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

    الجمعة, مايو 19, 2023 0

    കണ്ണൂർ : യാത്രക്കാരനെ സ്റ്റോപ്പിൽ ഇറക്കാത്തതിന് ബസ് ജീവനക്കാർ 25000 രൂപ പിഴ നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. കണ്ണൂർ പ...

    കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്ട്മെന്റിലേക്ക് ട്രേഡ്മാൻമാരെ നിയമിക്കുന്നുകണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്ട്മെന്റിലേക്ക് ട്രേഡ്മാൻമാരെ നിയമിക്കുന്നു

    الجمعة, مايو 19, 2023 0

    കണ്ണൂർ : ഗവ.എഞ്ചിനീയറിംഗ് കോളേജ് (ധർമശാല) സിവിൽ ഡിപ്പാർട്മെന്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്മാൻമാരെ നിയമി...

    അ​ബ്കാ​രി കേ​സി​ല്‍ മു​ങ്ങിന​ട​ന്ന യു​വാ​വ് 23 വര്‍ഷത്തിനുശേഷം അറസ്റ്റിൽ

    الجمعة, مايو 19, 2023 0

    ശ്രീ​ക​ണ്ഠ​പു​രം: അ​ബ്കാ​രി കേ​സി​ല്‍ മു​ങ്ങിന​ട​ന്ന യു​വാ​വ് 23 വ​ര്‍ഷ​ത്തി​ന് ശേ​ഷം പൊലീസ് പിടിയിൽ. പ​യ്യാ​വൂ​ര്‍ മ​രു​തും​ചാ​ലി​ലെ പു​ത്ത...

    കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എം.സി.എഫ് ഉദ്ഘാടനം ചെയ്തു

    الجمعة, مايو 19, 2023 0

    കണ്ണൂർ : ഗവ. മെഡിക്കൽ കോളേജിൽ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കെട്ടിടത്തിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു.  അജൈവ...

    Post Top Ad

    Post Bottom Ad