Header Ads

  • Breaking News

    Showing posts with label Education. Show all posts
    Showing posts with label Education. Show all posts

    കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

    Friday, September 10, 2021 0

    കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്...

    സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസലർ

    Friday, September 10, 2021 0

      കണ്ണൂർ :  സർവകലാശാലയുടെ വിവാദ സിലബസ് പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആര...

    ഏഴോം ഗ്രാമ പഞ്ചായത്ത് സമ്പൂർണ പത്താംതരം തുല്യതയിലേക്ക്

    Thursday, September 09, 2021 0

    ഏഴോം ഗ്രാമ പഞ്ചായത്ത് വരുന്ന രണ്ടു വർഷങ്ങൾ കൊണ്ട് സമ്പൂർണ പത്താംതരം തുല്യത കൈവരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. 18 നും 50 നും മ...

    പിജി സിലബസിൽ RSS ആചാര്യന്മാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു

    Thursday, September 09, 2021 0

    കണ്ണൂർ സർവകലാശാല സിലബസിൽ RSS ആചാര്യന്മാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. MA പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ ടെക്സ്റ്...

    മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

    Thursday, September 09, 2021 0

    തിരുവനന്തപുരം: മെഡിക്കല്‍/ എന്‍ജിനിയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിങ് സര്‍വ്വീസ്, യു.ജി.സി/ജെ.ആര്‍.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് ത...

    പ്ലസ് വൺ പ്രവേശനത്തിന് 4.64 ലക്ഷം അപേക്ഷകർ;കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ മ​ല​പ്പു​റ​ത്ത്

    Thursday, September 09, 2021 0

      തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ 4,64,012 അ​പേ​ക്ഷ​ക​ര്‍. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ര...

    വിദ്യാർഥികൾക്ക് ആദ്യഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി; സ്ഥാപന മേധാവികളുടെ യോഗം 10ന്

    Wednesday, September 08, 2021 0

    തിരുവനന്തപുരം:  വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രണ്ട...

    'ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം'

    Sunday, September 05, 2021 0

    വിദ്യാകിരണം പദ്ധതിയുടെ കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ...

    സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും, മുഖ്യമന്ത്രിയുടെ അറിയിപ്പ്..!!!

    Sunday, September 05, 2021 0

    സംസ്ഥാനത്ത് സ്കൂൾ തുറക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. 'സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധരുമായി കാര്...

    ആനല്‍ സെക്‌സ് പ്രകൃതിവിരുദ്ധമോ?: അറിയേണ്ട കാര്യങ്ങൾ

    Saturday, September 04, 2021 0

      സെക്‌സിന് അങ്ങനെ കൃത്യമായ നിയമങ്ങള്‍ ഒന്നും തന്നെയില്ല. പങ്കാളിയുടെ താത്പര്യങ്ങള്‍, പരസ്പരമുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നിവയ്ക്കാണ് സെക...

    ഹയർ സെക്കൻഡറി പ്രവേശനം : അപേക്ഷാ തിയതി നീട്ടി

    Friday, September 03, 2021 0

      തിരുവനന്തപുരം:  ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചു. സെപ്റ്റംബർ...

    സ്കൂളുകള്‍ തുറക്കുമോ...? വിദ്യാഭ്യാസമന്ത്രിയുടെ അറിയിപ്പ്

    Thursday, September 02, 2021 0

      തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് സൂചന നല്‍കി വിദ്യാഭ്യാസമന്ത്രി. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി ...

    പ്ലസ് വൺ മാതൃകാ പരീക്ഷ; ആദ്യദിനത്തിൽ ചോദ്യപ്പേപ്പർ ചോർന്നു

    Wednesday, September 01, 2021 0

    തിരുവനന്തപുരം/കൊട്ടാരക്കര:പ്ലസ് വൺ മാതൃകാ പരീക്ഷ ആരംഭിച്ച ആദ്യ ദിനത്തിൽത്തന്നെ ചോദ്യപ്പേപ്പർ ചോർന്നു. ഔദ്യോഗിക വെബ് സൈറ്റായ ...

    ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി

    Wednesday, September 01, 2021 0

      തിരുവനന്തപുരം:  ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍...

    പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

    Tuesday, August 31, 2021 0

    സംസ്ഥാനത്ത് പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. പര...

    പഠന ആവശ്യത്തിന് മൊബൈലിൽ റേഞ്ചില്ല, കൂറ്റൻ മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് പാറക്കൂട്ടത്തിൽ വീണ് ഗുരുതര പരിക്ക്

    Thursday, August 26, 2021 0

    കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ മരത്തിൽ കയറിയ വിദ്യാർത്ഥി താഴെ വീണു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അ...

    എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയപരിധി നീട്ടി

    Thursday, August 26, 2021 0

    തിരുവനന്തപുരം: കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ എന...

    Post Top Ad

    Post Bottom Ad