Header Ads

  • Breaking News

    സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം 31ന്




    തളിപ്പറമ്പ് : സബ് ആർ.ടി ഓഫീസ് പരിധിയിലെ സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം 31ന് 9 മണി മുതൽ മന്നയിലെ സി.എച്ച്.എം സ്കൂളിൽ (യത്തീംഖാന സ്കൂൾ) നടക്കും.
    താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരും അവരുടെ ഡ്രൈവിങ് ലൈസൻസ്, സ്കൂൾ അധികാരികളുടെ അനുമതി പത്രം, 1 പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad