Header Ads

  • Breaking News

    വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

    الاثنين, يناير 31, 2022 0

      പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. ...

    ഭാര്യ ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

    الاثنين, يناير 31, 2022 0

      കാസർഗോഡ് :  ഭാര്യ ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പെരിയ മുത്തനട...

    ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം : ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു

    الاثنين, يناير 31, 2022 0

      ക​ണ്ണൂ​ർ:  ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റി​ജേ​ഷ് (3...

    രോഗിയുടെ ബന്ധുവിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി; ഡോക്ടർക്ക്‌ സസ്പെന്‍ഷൻ

    الاثنين, يناير 31, 2022 0

      തിരുവനന്തപുരത്ത് രോഗിയുടെ ബന്ധുവിനോട് മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന പറഞ്ഞ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത...

    ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്

    السبت, يناير 29, 2022 0

      കോഴിക്കോട്:  വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പെണ്‍കുട്ടികള്‍ക...

    കോവിഡ് ധനസഹായം: അര്‍ഹരായവര്‍ക്ക് രണ്ടു ദിവസത്തിനകം നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം

    الجمعة, يناير 28, 2022 0

    തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും ഭവനസന്ദര്‍ശനത്തിലൂടെയും രണ്ടു ദിവസത്തിനകം...

    പ്ലസ്‌ ടു പ്രാക്ടിക്കൽ പരീക്ഷ തിയറിക്കുശേഷം ; 8 മുതൽ 12 വരെ ഓൺലൈൻ ക്ലാസ്‌

    الجمعة, يناير 28, 2022 0

    എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തുമെന്നും പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചെന്ന് ഉറപ്പാക്കുമെന്നും പൊതുവിദ്യാ...

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    الجمعة, يناير 28, 2022 0

    ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്ങാട്, കല്ല്യാശ്ശേരി, കണ്ടൻചിറ, അരയാല, തളിയിൽ, പാങ്കുളം, മാങ്കടവ്, ദുബായ്ക്കണ്ടി എന്നീ...

    കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ടിപിആർ - 44.60%

    الخميس, يناير 27, 2022 0

    കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 39...

    വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

    الخميس, يناير 27, 2022 0

    ആലക്കോട്: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. ആലക്കോട് നരിയമ്പാറ സ്വദേശിയായ 36 കാരനെ...

    കുറ്റക്കാർക്ക് എതിരെ കർശന നടപടി;മന്ത്രി അഹമ്മദ് ദേവർ കോവിൽ

    الخميس, يناير 27, 2022 0

    പയ്യന്നൂർ :–റിപ്പബ്ലിക് ദിന പരേഡിൽ കാസറഗോഡ് ദേശീയ പതാക തല കീഴായി ഉയർത്തിയ സംഭവത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് ത...

    കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

    الخميس, يناير 27, 2022 0

    പയ്യന്നൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഗുരുരമായി പരിക്കേറ്റ് പരിയാരത്തെ...

    മരുമകനെ അമ്മാവൻകുത്തി പരിക്കേല്പിച്ചു

    الخميس, يناير 27, 2022 0

    ആലക്കോട്: അമ്മൂമ്മയെ കാണാനെത്തിയ മരുമകനെ അമ്മാവൻ കത്തി കൊണ്ട് കുത്തി.തേർത്തല്ലിപനംങ്കുറ്റി സ്വദേശി ബിനോയിയുടെ മകൻ പുത്തൻപുരയ്ക്ക...

    ഒരു പാലം പണിയാൻ 4 വർഷമോ? തൂക്കുപാലത്തിൽ ‘തൂങ്ങി’ നട്ടംതിരിഞ്ഞ് ജനം: സർക്കാർ നടപടി തൂണുകളിൽ ഒതുങ്ങുമ്പോൾ

    الخميس, يناير 27, 2022 0

    കണ്ണൂർ: വളപട്ടണം പുഴയ്ക്ക് അക്കരെ എത്താൻ സൗകര്യപ്രദവും സുരക്ഷിതവുമായ ഒരു പാലം വേണമെന്ന ശ്രീകണ്ഠാപുരം അലക്സ് നഗർ നിവാസികളുടെ ആവശ്യത്തിന് വർഷങ...

    ജനങ്ങൾ പട്ടിണി കിടക്കരുത്, ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ തുറന്നു പ്രവർത്തിക്കണം: മുഖ്യമന്ത്രി

    الخميس, يناير 27, 2022 0

    തിരുവനന്തപുരം:  ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ വീണ്ടും തുറന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം സ...

    ⭕ *കണ്ണൂർ ജില്ല ബി കാറ്റഗറിയിൽ*

    الخميس, يناير 27, 2022 0

    ▪️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വീണ്ടും നിയന്ത്രണം* ▪️ *എ കാറ്റഗറിയിൽ നിന്നും കണ്ണൂരിനെ ബി കാറ്റഗറിയിലേക്ക് മാറ്റി* ▪️ *നാ...

    ⭕ *പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ; പൊതുജനത്തിന്റെ സന്ദർശനത്തിന് നിയന്ത്രണം*

    الخميس, يناير 27, 2022 0

    കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്. സ്റ്റേഷനകത...

    ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

    الخميس, يناير 27, 2022 0

    കോഴിക്കോട്: കോഴിക്കോട് വെള്ളിമാടു കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി.ഇന്നലെ വൈകീട്ടു മുതലാണ് കുട...

    *സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്*

    الخميس, يناير 27, 2022 0

    കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്  വിളി...

    റേഷന്‍ കടകള്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍,രാവിലെയും വൈകിട്ടും തുറക്കും

    الخميس, يناير 27, 2022 0

    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റേഷന്‍...

    ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: ആരോഗ്യമന്ത്രി വീണാ ജോർജ്

    الخميس, يناير 27, 2022 0

    തിരുവനന്തപുരം:  ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തി...

    ‘കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാം’: മധു കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം

    الخميس, يناير 27, 2022 0

    അട്ടപ്പാടി:  അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം. ക...

    സിറ്റി റോഡ്: നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല

    الأربعاء, يناير 26, 2022 0

    കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വ...

    കേരളത്തില്‍നിന്ന് 10 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍

    الأربعاء, يناير 26, 2022 0

    തിരുവനന്തപുരം: സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലിസ് മെഡലിന് കേരളത്തില്‍നിന്ന് 10 പോലിസ് ഉദ്യോഗസ്ഥര്‍ അര്‍...

    സംസ്ഥാനത്ത് അരലക്ഷം കടന്ന് കോവിഡ് കേസുകൾ, 55,475 പേർക്ക് കൂടി സ്ഥിരീകരിച്ചു

    الثلاثاء, يناير 25, 2022 0

    തിരുവനന്തപുരം:സംസ്ഥാനത്ത് 55,475 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,12,281 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:49.40 ഇന്ന്...

    ആക്രിക്കാരനെ ലോറി ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയി

    الثلاثاء, يناير 25, 2022 0

    പയ്യന്നൂര്‍: ടൗണിലും പരിസര പ്രദേശങ്ങളിലുംപ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഇടിച്ചിട്ട ലോറി നിർ...

    മുന്നറിയിപ്പ്

    الثلاثاء, يناير 25, 2022 0

    *ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്ക്കെതിരെ കർശന നടപടി; പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടി...

    പ്രതിദിന​ രോഗികളുടെ എണ്ണത്തില്‍ കുറവ്,2.55 ലക്ഷം പേർക്ക് കൂടി കോവിഡ്

    الثلاثاء, يناير 25, 2022 0

    ന്യൂഡല്‍ഹി: കോവിഡിൻ്റെ  മൂന്നാം തരംഗത്തിലേക്ക്​ കടന്ന ഇന്ത്യക്ക്​ ആശ്വാസമേകി പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ കുറവ്​.കഴിഞ്...

    മാർച്ച് എട്ടിനുള്ളിൽ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കും: മന്ത്രി വീണാ ജോർജ്

    الثلاثاء, يناير 25, 2022 0

    തിരുവനന്തപുരം:  വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്...

    വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി

    الثلاثاء, يناير 25, 2022 0

    തിരുവനന്തപുരം:  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരൻമാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അ...

    ഇഎംഎസിൻ്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു

    الثلاثاء, يناير 25, 2022 0

    മുംബൈ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ് ശശി അന്തരിച്ചു.ഇഎംഎസിന്റെ ഇളയ ...

    കോവിഡ്: സർക്കാർ/സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം

    الثلاثاء, يناير 25, 2022 0

    കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യങ്ങളും കിടക്ക സൗകര്യങ്ങ...

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    الثلاثاء, يناير 25, 2022 0

    വൈദ്യുതി മുടങ്ങും കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താണ, മാണിക്കക്കാവ്, മാണിക്കക്കാവ് സ്‌കൂൾ, ഇഎസ്‌ഐ, വാട്ടർ അതോറിറ്റി, കരുവള...

    കൈതപ്രം എഞ്ചിനിയറിങ്ങ് കോളേജിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വൻ തീപിടുത്തം.

    الاثنين, يناير 24, 2022 0

    പിലാത്തറ: കൈതപ്രം എഞ്ചിനിയറിങ്ങ് കോളേജിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വൻ തീപിടുത്തം. കണ്ടോന്താറിലെ കെ.വി.കുഞ്ഞിക്കണ്ണൻ, ...

    പ്രതിസന്ധികൾ ഒന്നുമില്ല, എല്ലാം കൃത്യം, കോവിഡ് രോഗികളെ ചികിത്സിക്കാൻ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജം: വീണ ജോർജ്

    الاثنين, يناير 24, 2022 0

    തിരുവനന്തപുരം: കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് വ്യ...

    ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ

    الاثنين, يناير 24, 2022 0

    ധാക്കാ: ധാക്കാ   രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജ...

    തട്ടിപ്പിന്റെ പുതിയ മുഖം ; വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കിൽ വസ്തുവകകൾ വിൽക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് സംഘങ്ങൾ സജീവമാവുന്നു..

    الاثنين, يناير 24, 2022 0

    വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കിൽ വസ്തുവകകൾ വിൽക്കാനുണ്ടോ  എന്ന അന്വേഷണവുമായി  തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ സജീവമായി കൊണ്ടിരി...

    *_യോഗ്യത എസ്.എസ്.എൽ.സി.; റേഷൻകട ഉടമയാകാൻ 2000 പേർക്ക് അവസരം_*

    الاثنين, يناير 24, 2022 0

    ആലപ്പുഴ :വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷൻകട ലൈസൻസ് നൽകുന്ന നടപടികൾക്കു സംസ്ഥാനത്ത്‌ തുടക്കമാകുന്നു. 2000 റേഷൻകടകളുടെ ലൈസൻസാണ...

    17കാരിയെ പീഡിപ്പിച്ചു,ജാമ്യത്തിലിറങ്ങി 17കാരിയുടെ സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി,വീണ്ടും പിടിയിൽ

    الاثنين, يناير 24, 2022 0

      കോട്ടയം:  17കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ...

    Post Top Ad

    Post Bottom Ad