Header Ads

  • Breaking News

    പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ





     പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും 2 പരീക്ഷകൾ വീതമുണ്ടാകും. പ്രാക്ടിക്കൽ ഇല്ലാത്ത പരീക്ഷകൾക്ക് 20 മിനിറ്റ് കൂൾ ഓഫ് സമയം ഉൾപ്പെടെ 2 മണിക്കൂർ 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. 

    ∙ മാർച്ച് 1 രാവിലെ: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സംസ്കൃത സാഹിത്യം, ഇംഗ്ലിഷ് ലിറ്ററേച്ചർ. ഉച്ചയ്ക്ക്: പാർട്ട് 3 ലാംഗ്വേജസ്, കംപ്യൂട്ടർ സയൻസ്. 


    ∙ മാർച്ച് 2 രാവിലെ: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്. ഉച്ചയ്ക്ക്: മാത്‌സ്, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി 


    ∙ മാ‍ർച്ച് 3 രാവിലെ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി. ഉച്ചയ്ക്ക്: പാർട്ട് 1 ഇംഗ്ലിഷ്. 


    ∙ മാർച്ച് 4 രാവിലെ: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. ഉച്ചയ്ക്ക്: ഫിസിക്സ്, ഇക്കണോമിക്സ് 


    ∙ മാർച്ച് 5 രാവിലെ: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.



    No comments

    Post Top Ad

    Post Bottom Ad