Header Ads

  • Breaking News

    പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കു​റ​ഞ്ഞു; സി​ല​ണ്ട​റി​ന്.....

    രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ സി​ലി​ണ്ട​റി​ന് 162.50 രൂ​പ​യാ​ണ് കു​റ​വു​വ​രു​ത്തി​യ​ത്. 2 മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലും ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി വി​ല​യി​ല്‍ കു​റ​വു​ണ്ടാ​കും.

    ഡ​ല്‍​ഹി​യി​ല്‍ സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​ര്‍ വി​ല(14.2 കി​ലോ​ഗ്രാം) ഡ​ല്‍​ഹി​യി​ല്‍ 744 രൂ​പ​യി​ല്‍​നി​ന്ന് 581.50 രൂ​പ​യാ​യി കു​റ​ഞ്ഞു. മും​ബൈ​യി​ല്‍ 714.50 രൂ​പ​യി​ല്‍ നി​ന്ന് 579 രൂ​പ​യാ​യും കു​റ​വു​വ​ന്നു. 

    കോ​ല്‍​ക്ക​ത്ത​യി​ല്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 584.50 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 569.50 രൂ​പ​യു​മാ​കും പു​തി​യ വി​ല.

    No comments

    Post Top Ad

    Post Bottom Ad