Header Ads

  • Breaking News

    ആശ്വാസ വാർത്ത; രാജ്യത്ത് സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങി

    ലോക്ക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവീസിന് തുടക്കമായി. തെലങ്കാനയിൽ നിന്നും ഗുജറാത്തിൽ നിന്നും രണ്ടു സ്പെഷ്യൽ ട്രെയിനുകളാണ് ഇന്ന് യാത്ര തിരിച്ചത്. തെലങ്കാനയിലെ ലിംഗംപള്ളിയിൽ നിന്നും പുലർച്ചെ 4.50 നാണ് ആദ്യ ട്രെയിൻ പുറപ്പെട്ടത്. 1200 പേരുമായി ജാർഖണ്ഡിലെ ഹാട്ടിയയിലേക്കാണ് സർവീസ്. ഗുജറാത്തിൽ നിന്ന് വൈകീട്ട് നാലിനാണ് ആദ്യ ട്രെയിൻ പുറപ്പെടുക.

    No comments

    Post Top Ad

    Post Bottom Ad