Header Ads

  • Breaking News

    'വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന് തെളിവ് കിട്ടി'

    കൊറോണ വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽ നിന്നാണെന്നതിന് തെളിവ് ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വുഹാനിലെ വൈറോളജി ലാബിൽ നിന്നാണ് വൈറസ് പുറത്തുവന്നത്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് വൈറസിന്റെ ഉറവിടമെന്നതിന് തെളിവുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അതെ, എന്റെ കൈവശം ഉണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി.

    No comments

    Post Top Ad

    Post Bottom Ad