Header Ads

  • Breaking News

    സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത


    സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാൻ ആലോചന
    സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ ഓണ്‍ലൈന്‍ റിലീസിന്റെ സാധ്യത തേടി മലയാള സിനിമാ നിര്‍മാതാക്കള്‍. ഏകദേശം 600 കോടി രൂപയുടെ നഷ്ടം സിനിമാ മേഖലയിലുണ്ടായി. പൊന്‍മകള്‍ വന്താൽ എന്ന സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നുണ്ട്. ഈ സാധ്യത മലയാളത്തിലും സ്വീകരിക്കാനാണ് നീക്കം. കുഞ്ഞാലിമരക്കാര്‍, വണ്‍, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് തുടങ്ങിയ സിനിമകളുടെ റിലീസാണ് തടസപ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad