Header Ads

  • Breaking News

    തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും ട്രെയിനുകൾ

    അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും കൂടി ട്രെയിനുകൾ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. കേരളത്തിന്റെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് കേന്ദ്രം സ്പെഷ്യൽ സർവീസുകൾ നടത്താൻ തയ്യാറായത്. കേരളത്തിൽ നിന്ന് നാളെ അഞ്ച് നോൺ സ്റ്റോപ്പ് ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന സ്റ്റേഷനുകളിൽ നിന്നെല്ലാം ട്രെയിൻ ഉണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad