Header Ads

  • Breaking News

    കേരളത്തിൽ നിന്നുള്ള പ്രത്യേക ട്രെയിൻ വൈകിട്ട് 6 ന് ആലുവയിൽ നിന്ന്...


    അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ.1200 തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ വൈകിട്ട് ആറിന് ആലുവയിൽ നിന്ന് പുറപ്പെടും. വിവിധ ക്യാമ്പുകളിൽ നിന്ന് തൊഴിലാളികളെ പോലീസ് എത്തിക്കും. ആലുവയിൽനിന്ന് ഭുവനേശ്വറിലേക്കാണ് ട്രെയിൻ പുറപ്പെടുന്നത്.

    No comments

    Post Top Ad

    Post Bottom Ad