Header Ads

  • Breaking News

    രാജ്യത്തെ നടുക്കി 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

    സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. സഹോദരനൊപ്പം  ബൈക്കിൽ വീട്ടിലേക്ക് മ‌ടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ ത‌ടഞ്ഞു നിർത്തിയ ശേഷം യുവാവിനെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്.

    No comments

    Post Top Ad

    Post Bottom Ad