Header Ads

  • Breaking News

    കേരളത്തിൽ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി

    മദ്യശാലകള്‍ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. മെയ് 4ന് മദ്യശാലകള്‍ തുറക്കില്ല. മദ്യശാലകള്‍ തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവിൽ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്‌കോ എംഡിയുടെ നിര്‍ദ്ദേശം പുറത്തുവന്നതിനെ തുടർന്ന് മദ്യശാലകള്‍ തുറക്കുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    No comments

    Post Top Ad

    Post Bottom Ad