Header Ads

  • Breaking News

    മദ്യശാലകള്‍ തുറക്കാൻ നീക്കം

    മദ്യശാലകളുടെ പ്രവർത്തനത്തിന് തയ്യാറാകാൻ ജീവനക്കാർക്ക് നിര്‍ദ്ദേശം നൽകി ബെവ്കോ എംഡി. ഇതിനായി 10 ഇന നിർദ്ദേശങ്ങളാണ് ബെവ്കോ എംഡി മുന്നോ‌ട്ട് വെച്ചത്. സർക്കാർ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാർ തയ്യാറാവണം, തീരുമാനം വന്നാൽ ഷോപ്പുകൾ തുറന്ന് വൃത്തിയാക്കണം, ജീവനക്കാർ സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസറുകളും അണുനാശിനികളും കരുതണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.

    No comments

    Post Top Ad

    Post Bottom Ad