Header Ads

  • Breaking News

    കാസര്‍കോട് വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു


    കാസര്‍കോട്: 
    കാസര്‍കോട് വെള്ള കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. കാഞ്ഞങ്ങാടിനടുത്ത് ബാവനഗര്‍ കാപ്പിലാണ് സംഭവം. 6, 7, 8 വയസ്റ്റുള്ള കുട്ടികളാണ് മരിച്ചത്. നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad