Header Ads

  • Breaking News

    കൊറോണ വൈറസ് ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ


    'ചൈനയില്‍ നിന്ന് എത്തുന്നതിന് മുമ്പേ ഫ്രാന്‍സില്‍ വൈറസുണ്ടായിരുന്നു'
    ചൈനയില്‍ നിന്ന് എത്തുന്നതിന് മുമ്പ് തന്നെ ഫ്രാന്‍സില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഒരു വിഭാഗം ഗവേഷകരുടെ കണ്ടെത്തല്‍. 

    പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം അവകാശപ്പെടുന്നത്. എന്നാല്‍ ഉറവിടം ഇപ്പോഴും അജ്ഞാതമാണെന്ന് അവര്‍ പറയുന്നു. കൊറോണ വൈറസ് ചൈനയില്‍ നിന്നാണ് വ്യാപിച്ചതെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

    No comments

    Post Top Ad

    Post Bottom Ad