• Breaking News

    ജില്ലയിൽ നാളെ (1/5/2020) സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊരത്തൂര്‍, ആലത്തുപറമ്പ്, തേര്‍മല ഭാഗങ്ങളില്‍ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാമന്തളി സെന്‍ട്രല്‍, കല്ലേറ്റുംകടവ്, പൂച്ചാല്‍, കുരിശുമുക്ക് ഭാഗങ്ങളില്‍ മെയ് ഒന്ന് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197