Header Ads

  • Breaking News

    ട്രൂ കോളർ ഉപയോഗിക്കുന്നവർക്കും പണികിട്ടിത്തുടങ്ങി!

    الأربعاء, يوليو 31, 2019 0

    ഉപയോക്താക്കളുടെ അനുവാദമില്ലാതെ യുപിഐ അക്കൗണ്ട് എടുത്ത് ട്രൂ കോളർ. കോളർ അപ്ഡേറ്റ് ചെയ്തവർക്ക് അവരുടെ അനുവാദമില്ലാതെ തന്നെ യുപിഐ അക്കൗണ്ട്...

    നാളെ (01/08/2019)വെെദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ

    الأربعاء, يوليو 31, 2019 0

                      രാമന്തളി സെക്ഷൻ പരിധിയിലെ കാരന്താട്, കുന്നരു, കരമുട്ടം, പാലക്കോട്, വലിയ കടപ്പുറം ഭാഗങ്ങളിൽ ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാ...

    പയ്യന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ബൈക്കിലിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

    الأربعاء, يوليو 31, 2019 0

    ദേശീയപാതയിൽ കണ്ടോത്ത് കെ. എസ്. ആർ. ടി. സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക്. കണ്ടോത്ത് ഹീറോ ഹോണ്ട ഷോറൂമിന് സമീപത്...

    നാളെ പഠിപ്പുമുടക്കും....

    الأربعاء, يوليو 31, 2019 0

    മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധ...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

    الأربعاء, يوليو 31, 2019 0

    കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാന്റീനും ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെ...

    ഭര്‍ത്താവിനായി ഭാര്യമാര്‍ തല്ലുകൂടി. ഒടുവില്‍ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിര്‍ദ്ദേശങ്ങളോടെ

    الأربعاء, يوليو 31, 2019 0

    ഭര്‍ത്താവിനായി ഭാര്യമാര്‍ തല്ലുകൂടി. ഒടുവില്‍ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിര്‍ദ്ദേശങ്ങള്‍ യുവതികള്‍ക്ക് നല്‍കിക്കൊണ്ടാണ്.ഭര്‍ത്താവി...

    ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ ഡോ. ​അ​ലൈ​ഡ ഗു​വേ​ര ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ

    الأربعاء, يوليو 31, 2019 0

    ക​ണ്ണൂ​ർ:  ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ ഡോ. ​അ​ലൈ​ഡ ഗു​വേ​ര ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ എ​ത്തും. സ്വ​...

    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 7200 ഡോ​ള​ര്‍ പി​ടി​കൂ​ടി

    الأربعاء, يوليو 31, 2019 0

    മ​ട്ട​ന്നൂ​ര്‍:  ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്ന് യു​എ​സ് ഡോ​ള​ര്‍ പി​ടി​കൂ​ടി. കൂ​ത്തു​പ​റ​മ്ബ് ...

    ത​ല​ശേ​രി​യി​ലേക്ക് 5000 കോ​ടി വ​രു​ന്നു...

    الأربعاء, يوليو 31, 2019 0

    ത​ല​ശേ​രി:    സൗ​ദി അ​റേ​ബ്യ​യി​ലെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലു​ള്ള മ​ല​ബാ​റി​ലെ പു​രാ​ത​ന മു​സ്‌​ലിം കു​ടും​ബ​മാ​യ കേ​യി കു​ടും​ബ​ത്തി​...

    തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു

    الأربعاء, يوليو 31, 2019 0

    ത​ളി​പ്പ​റ​മ്പ് :  തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​...

    തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു.

    الأربعاء, يوليو 31, 2019 0

    ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേ...

    സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

    الأربعاء, يوليو 31, 2019 0

    തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതിക്ക് സമീപം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി...

    നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

    الثلاثاء, يوليو 30, 2019 0

    അഞ്ചരക്കണ്ടി+  നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ വണ്ണാന്റ മെട്ടയിലെ ...

    വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

    الثلاثاء, يوليو 30, 2019 0

    വനിതകള്‍ ഗൃഹനാഥരായുള്ള ബി പി എല്‍ വിഭാഗത്തില്‍പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ...

    ആലക്കോട് മേരിമാതാ കോളേജിലെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ടിന് നേരെ ആക്രമം

    الثلاثاء, يوليو 30, 2019 0

    ആലക്കോട് മേരിമാതാ കോളേജിലെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ടിന് നേരെ ആക്രമം. ആലക്കോട് ഏരിയ പ്രസിഡണ്ടും ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിയുമായ തിമി...

    നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

    الثلاثاء, يوليو 30, 2019 0

    തൃശൂർ ചാവക്കാട് പുന്നയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. വെട്ടേറ്റവരിൽ പുന്ന സ്വദേശി നൗഷാദ് എന്നയാളുടെ നില അതീവ ഗുരുതരാവസ്ഥയിലാ...

    കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ഇത്തവണയും തൂത്തുവാരി എസ്.എഫ്.ഐ

    الثلاثاء, يوليو 30, 2019 0

    കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മിന്നും വിജയം. മുഴുവന്‍ സീറ്റും മികച്ച ഭൂരിപക്ഷത്തോടെ സ്വന്തമാക്കി...

    കണ്ണൂർ നഗരത്തിലെ ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം മുന്‍ കൗണ്‍സിലറുടെ മകന്റെത്

    الثلاثاء, يوليو 30, 2019 0

    കണ്ണൂര്‍ നഗരത്തില്‍ ഓവുചാലില്‍ മുന്‍ കൗണ്‍സിലറുടെ മകന്റെ മൃതദേഹം കണ്ടെത്തി. കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപം എ. ബി. സി ഷോറൂമ...

    നാളെ രാജ്യവ്യാപകമായി പണിമുടക്ക്

    الثلاثاء, يوليو 30, 2019 0

    നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗങ്ങളെയും ശ...

    തളിപ്പറമ്പിൽ മൊബെൽ ഷോപ്പിന്റെ ഭിത്തി തുരന്ന് കവർച്ച : മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു

    الثلاثاء, يوليو 30, 2019 0

    മൊബെൽ ഷോപ്പിന്റെ ഭിത്തി തുരന്ന് കവർച്ച. മൊബെൽ ഫോണും, പണവും നഷ്ടപ്പെട്ടു. മറ്റൊരു ഷോപ്പിൽ കവർച്ചാ ശ്രമവും നടന്നു. തളിപ്പറമ്പ മാർക്കറ്റ് റ...

    പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

    الثلاثاء, يوليو 30, 2019 0

    പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്...

    കക്കാട് റോഡിലെ ഓടയിൽ മൃതദേഹം കണ്ടെത്തി

    الثلاثاء, يوليو 30, 2019 0

    കണ്ണൂർ :  കണ്ണൂർ നഗരത്തിൽ ഓടയിൽ മൃതദേഹം .കക്കാട്‌ റോഡിൽ പാലക്കാട് സ്വാമി മഠത്തിന്  സമീപത്തെ എബിസി ഷോറൂമിന് സമീപത്ത് ഒരാളെ മരിച്ച നിലയിൽ...

    തളിപ്പറമ്പില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം : ലോട്ടറി ലോട്ടറി സ്റ്റാള്‍ ഉടമ അറസ്റ്റില്‍

    الثلاثاء, يوليو 30, 2019 0

    തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം : ലോട്ടറി നടത്തിയ ലോട്ടറി സ്റ്റാൾ ഉടമ അറസ്റ്റിൽഒറ്റ നമ്പർ ചൂതാട്ട ലോട്ടറി നടത്തിയ ലോട്ടറി സ്റ്റാൾ ഉടമ അ...

    സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് അധ്യാപക നിയമനം

    الثلاثاء, يوليو 30, 2019 0

    നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച് എസ് എ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക...

    ഐടിഐ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി എറണാകുളമെത്തിച്ച്‌ പല ലോഡ്ജുകളിലും മാറിമാറിത്താമസിപ്പിച്ച്‌ ദിവസങ്ങളോളം പീഡിപ്പിച്ചു, ആഭരണങ്ങൾ ഊരിവാങ്ങി: പ്രതി പിടിയിൽ

    الثلاثاء, يوليو 30, 2019 0

    രണ്ടുവര്‍ഷമായി കണ്ണൂരില്‍ മറ്റൊരു വിവാഹം കഴിച്ച്‌ ഒളിവില്‍ താമസിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കണ്ണൂരില്‍ ...

    കണ്ണൂരിൽ ആക്രമണം : വെട്ടേറ്റു മരിച്ചു

    الاثنين, يوليو 29, 2019 0

    കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി കട്ട റൗഫ് (26) ആണ് കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് ഫറൂഖിനെ കൊലപ്പെടുത്തി...

    ജില്ലയില്‍ നാളെ (30-07-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    الاثنين, يوليو 29, 2019 0

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുടുക്കിമെട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന്(ജൂലൈ 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച...

    കണ്ണാടിപറമ്പ് പുല്ലൂപ്പിയിൽ ഓട്ടോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു

    الاثنين, يوليو 29, 2019 0

    കണ്ണാടിപറമ്പ്: പുല്ലൂപ്പി പാലത്തിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ചു പോസ്റ്റ് തകര്‍ന്നു അപകടത്തിൽ  ആർക്കും പരിക്കില്ല .ഇന്ന് വൈകുന്ന...

    എന്‍ഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയില്‍ 20 പേര്‍ മലയാളികള്‍

    الاثنين, يوليو 29, 2019 0

    എൻഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയിൽ 20 പേർ മലയാളികൾ. പട്ടികയിൽ ഹാഫിദ് സായിദും മസൂദ് അസറും സയിദ് സലാഹുദീനും ആദ്യ പേരുകാരാണ്....

    കണ്ണൂര്‍ വിമാനത്താവളത്തിലെ ടാക്‌സി സര്‍വിസ്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കിയാല്‍

    الاثنين, يوليو 29, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തിലെ പെയ്ഡ് ടാക്‌സി സര്‍വിസുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കിയാല്‍ ...

    വ്യാജ ദിനേശ് ബീഡി; പ്രധാന പ്രതിയുടെ വീട്ടില്‍നിന്നും 18,000 കെട്ട് ബീഡി പിടിച്ചെടുത്തു; പ്രതി രക്ഷപ്പെട്ടു

    الاثنين, يوليو 29, 2019 0

    തളിപ്പറമ്പ്:  വ്യാജ ദിനേശ് ബീഡി വിപണന രംഗത്തെ പ്രധാന പ്രതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് താമര...

    തളിപ്പറമ്പില്‍ ഗതാഗതപരിഷ്‌കാരങ്ങള്‍ ശക്തമാക്കുന്നു

    الاثنين, يوليو 29, 2019 0

    തളിപ്പറമ്പ്: നഗരത്തിലെ ഗതാഗത സംവിധാനം വീണ്ടും സജീവമാകുന്നു. ഒരു വർഷത്തിലേറെയായി തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം തീരേ കുറവായിരുന്നു.വാഹനങ്ങ...

    മൊബലിലെ ഒരൊറ്റ സിമ്മിൽ ഒന്നിലധികം നമ്പറുകൾ? അതെ, ഇത് സാധ്യമാണ്

    الاثنين, يوليو 29, 2019 0

    നിങ്ങളുടെ നിലവിലുള്ള പ്രാഥമിക മൊബൈൽ നമ്പറിന്റെ മുകളിൽ ഫലത്തിൽ ക്രമീകരിച്ചിരിക്കുന്ന ഒരു വെർച്വൽ നമ്പറാണ് ഇൻസ്റ്റന്റ് വെർച്വൽ നമ്പർ (IV...

    മാടായി കോളേജിൽ 5ദിവസമായി sfi നടത്തിവരുന്ന അനിശ്ചിത കലാ നിരാഹാര സമരം വിജയിച്ചു.

    الاثنين, يوليو 29, 2019 0

    മാടായി കോളേജിൽ 5ദിവസമായി  sfi നടത്തിവരുന്ന അനിശ്ചിത കലാ നിരാഹാര സമരം വിജയിച്ചു. Sfi മുന്നോട്ട് വച്ച വിവിധ  ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീക...

    ഫോണില്ലാതെയും ഇനി വാട്സാപ്പ് ഉപയോഗിക്കാം!

    الاثنين, يوليو 29, 2019 0

    ഫോണുകളുടെ സഹായമില്ലാതെ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് എത്തുന്നു. നിലവില്‍ വാട്...

    SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

    الاثنين, يوليو 29, 2019 0

    മാട്ടൂൽ വില്ലേജ് ഓഫീസിലെ  ഒഴിഞ്ഞുകിടക്കുന്ന സ്റ്റാഫിന്റേയും വില്ലേജ് ഓഫീസറുടെയും  ഒഴിവിലേക്ക്  ഉടൻ നിയമനം നടത്തുക വില്ലേജ് ഓഫീസ് കാര്യ...

    മയ്യിൽ ബസ് കണ്ടക്ടറെ ബസ്സിൽനിന്ന് വലിച്ചിറക്കി മർദിച്ചതായി പരാതി

    الاثنين, يوليو 29, 2019 0

    മയ്യിൽ: ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ വലിച്ചിറക്കി മർദിച്ചതായി പരാതി.  ചാലോട്-മയ്യിൽ-കണ്ണൂർ  ആസ്പത്രി റൂട്ടിലോടുന്ന...

    കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി ബൈജൂസ് ആപ്പ്; കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ടെക്‌നോളജി സെന്റര്‍

    الاثنين, يوليو 29, 2019 0

    തിരുവനന്തപുരം:   കേരളത്തിലും സാന്നിദ്ധ്യമുറപ്പിക്കാനൊരുങ്ങി ബൈജൂസ് ലേണിങ് ആപ്പ്. ബൈജൂസിന്റെ വമ്ബന്‍ ടെക്‌നോളജി സെന്ററാണ് കേരളത്തില്‍...

    സര്‍ക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

    الاثنين, يوليو 29, 2019 0

    ന്യൂഡല്‍ഹി: ജേക്കബ് തോമസ്‌ ഐ.പി.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെതാണ് ഉത്തരവ്. ജ...

    തൊടുപുഴയിൽ വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച

    الاثنين, يوليو 29, 2019 0

    തൊടുപുഴ:  വണ്ടിച്ചെക്കുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഫിനാന്‍സ് ഉടമയ്‌ക്കെതിരെ പോലീസ് അന്വേഷ...

    Post Top Ad

    Post Bottom Ad